ഒടുവിൽ ആ രഹസ്യം വെളിപ്പെടുത്തി ജ്യുഡ് ആന്റണി; 2018ൽ കടൽക്ഷോഭവും തിരമാലകളും വരുത്തിയത് ഇങ്ങനെ; ടെക്നിക്ക് പുറത്തുവിട്ടു
2023ൽ പുറത്തിറങ്ങിയ ഹിറ്റ് മേക്കിംഗ് ചിത്രങ്ങളിലൊന്നാണ് '2018- എവരി വൺ ഈസ് എ ഹീറോ'. 2018ലെ പ്രളയത്തെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ 2018 മികച്ച വിദേശഭാഷാ ചലച്ചിത്രത്തിനുള്ള ഓസ്കർ ...