judiciary

അഭിഭാഷകരും കക്ഷികളും കോടതിയിൽ ഹാജരാകേണ്ടതില്ല; രാജ്യത്തെ ആദ്യ ഡിജിറ്റൽ കോടതി കൊല്ലത്ത്

കൊല്ലം : രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ കോടതി കൊല്ലത്ത് പ്രവർത്തനമാരംഭിക്കുന്നു. ഇന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡോ. ഡിവൈ ചന്ദ്രചൂഡ് ഉദ്ഘാടനം നിർവഹിക്കും. വൈകീട്ട് ...

വിവാദമായി ജുഡീഷ്യറി പരാമർശം ; രാജസ്ഥാൻ മുഖ്യമന്ത്രിക്കെതിരെ സമരവുമായി അഭിഭാഷകർ

ജോധ്പൂർ : ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ട് നടത്തിയ പരാമർശം രാജസ്ഥാനിൽ വലിയ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ രാജസ്ഥാനിലെ അഭിഭാഷകർ ഇപ്പോൾ സമരത്തിലാണ്. ജോധ്പൂരിലെ ...

സോണിയ ഗാന്ധിയുടെ പരാമര്‍ശം അനുചിതം, തന്റെ നിലപാട് തെറ്റിദ്ധരിപ്പിച്ച് ജുഡിഷ്യറിക്ക് എതിരാണെന്ന് വരുത്താനുള്ള ശ്രമം അപലപനീയം: ജഗ്ദീപ് ധന്‍കര്‍

ന്യൂഡല്‍ഹി: ജുഡിഷ്യറി വിഷയത്തില്‍ സോണിയ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ അനുചിതമെന്ന് രാജ്യസഭ ചെയര്‍മാനും ഉപരാഷ്ട്രപതിയുമായ ജഗ്ദീപ് ധന്‍കര്‍. സഭയിലെ തന്റെ പ്രതികരണം ഒഴിവാക്കാനാവാത്തതായിരുന്നുവെന്നും പ്രതികരിച്ചില്ലെങ്കില്‍ അത് തന്റെ ഭരണഘടനാപരമായ ...

‘ഇന്ത്യന്‍ നീതിന്യായ വകുപ്പില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കണം’; സുപ്രീം കോടതിയില്‍ കഴിഞ്ഞ മാസം മൂന്ന് വനിതാ ജഡ്ജിമാരെ നിയമിച്ച തീരുമാനം ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ടതാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

ഇന്ത്യന്‍ നീതിന്യായ വകുപ്പില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഉത്തര്‍പ്രദേശിലെ ദേശീയ നിയമ സര്‍വകലാശാലയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന ഉള്‍ക്കൊള്ളുന്ന ആദര്‍ശങ്ങള്‍ ...

സുപ്രീം കോടതി വിധി എസ്.സി/എസ്.ടി നിയമത്തെ ദുര്‍ബലപ്പെടുത്തിയെന്ന് കേന്ദ്രം: സുപ്രിം കോടതിയില്‍ നിലപാട് അറിയിച്ചു

എസ്.സി/എസ്.ടി നിയമത്തില്‍ സുപ്രീം കോടതിയുടെ വിധി നിയമത്തെ ദുര്‍ബലപ്പെടുത്തിയെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. ഇതുമൂലം രാജ്യത്ത് സ്വരച്ചേര്‍ച്ചയില്ലായ്മയും ബഹളങ്ങളുമാണ്ടായി എന്ന്  അറ്റോണി ജനറലായ കെ.കെ.വേണുഗോപാല്‍ കോടതിയോട് പറഞ്ഞു. ...

ജുഡീഷ്യറിക്കെതിരെ വീണ്ടും എം.വി ജയരാജന്‍, ജുഡീഷ്യറിയെ വിമര്‍ശിച്ചാല്‍ ആകാശം ഇടിഞ്ഞ് വീഴില്ല

കണ്ണൂര്‍: ജുഡീഷ്യറിക്കെതിരെ വീണ്ടും വിമര്‍ശനവുമായി എം.വി ജയരാജന്‍ രംഗത്ത്. ജുഡീഷ്യറിയെ വിമര്‍ശിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല. തെറ്റു തിരുത്താനാണ് വിമര്‍ശിക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു. ജനങ്ങള്‍ക്ക് അതീതമല്ല ജുഡീഷ്യറി എന്ന് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist