ജംഗിൾ രാജ് ഇനി ബീഹാറിൽ നടക്കില്ല;പണി കൊടുക്കാൻ ഇറങ്ങി പുറപ്പെട്ട് നിതീഷ് കുമാർ, തേജസ്വി യാദവ് കൈകാര്യം ചെയ്ത വകുപ്പിൽ അന്വേഷണം പ്രഖ്യാപിച്ചു
പട്‌ന: ബിഹാറിലെ മുൻ ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവിൻ്റെയും മുൻ ജെഡിയു-ആർജെഡി സർക്കാരിലെ അദ്ദേഹത്തിൻ്റെ അടുത്ത മന്ത്രിമാരുടെയും കീഴിലുള്ള വകുപ്പുകളുടെ പ്രവർത്തനം അവലോകനം ചെയ്യാൻ വെള്ളിയാഴ്ച ...