Justice for asmiya

അസ്മിയയുടെ മരണത്തിൽ സർക്കാരും ഉത്തരവാദിയോ?;മതപഠന കേന്ദ്രം പ്രവർത്തിക്കുന്നത് വേണ്ടത്ര അനുമതികൾ ഇല്ലാതെ; ഹോസ്റ്റലിനും അനുമതിയില്ല

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് 17 കാരിയായ അസ്മിയ എന്ന പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ മതപഠനകേന്ദ്രം പ്രവർത്തിക്കുന്നത് വേണ്ടത്ര അനുമതികൾ ഇല്ലാതെയെന്ന് സൂചന. 35 ഓളം ...

മകളുടെ മൃതദേഹവുമായി ആശുപത്രി അന്വേഷിച്ച് ഓട്ടോറിക്ഷയിൽ അമ്മ സഞ്ചരിച്ചത് കിലോമീറ്ററുകൾ; അസ്മിയയെ വിളിച്ചുകൊണ്ടുപോകാൻ ചെന്ന വീട്ടുകാരെ കാത്ത് നിർത്തിയത് ഒന്നര മണിക്കൂർ; കുളിമുറിയിലാണെന്ന് പറഞ്ഞ മകൾ എങ്ങനെയാണ് ലൈബ്രറിയിൽ തൂങ്ങി നിൽക്കുന്നതെന്ന് ബന്ധുക്കൾ

തിരുവനന്തപുരം; ബാലരാമപുരത്ത് മതപഠന കേന്ദ്രത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ 17 കാരി അസ്മിയയുടെ മരണത്തിലെ ദുരൂഹതകൾ ബലപ്പെടുത്തി ബന്ധുക്കളുടെ വെളിപ്പെടുത്തൽ. മകളെ വിളിച്ചുകൊണ്ടുപോകാൻ ചെന്ന വീട്ടുകാരെ ...

അസ്മിയയുടെ മരണം ഞെട്ടിപ്പിക്കുന്നതെന്ന് ഡിവൈഎഫ്‌ഐ; കുട്ടികൾ താമസിച്ചു പഠിക്കുന്ന സ്ഥാപനങ്ങളിൽ കൂടുതൽ സുരക്ഷ ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കണം

തിരുവനന്തപുരം; ബാലരാമപുരം അൽഅമീൻ മതപഠന കേന്ദ്രത്തിൽ അസ്മിയ (17) ആത്മഹത്യ ചെയ്ത സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ഡിവൈഎഫ്‌ഐ. സംഭവത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നും കുട്ടികൾ താമസിച്ചു പഠിക്കുന്ന സ്ഥാപനങ്ങളിൽ കൂടുതൽ ...

അസ്മിയ ആത്മഹത്യ ചെയ്തത് പ്രണയനൈരാശ്യം കൊണ്ടെന്ന് പ്രചരിപ്പിക്കാൻ നീക്കം; കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്ന് ബന്ധുക്കൾ; മതപഠനകേന്ദ്രത്തിൽ ആദ്യം വീട്ടുകാരെ കയറ്റിയില്ല

തിരുവനന്തപുരം: ബാലരാമപുരത്ത് അൽ അമൻ മതപഠനകേന്ദ്രത്തിൽ ദുരൂഹസാഹചര്യത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ 17 കാരി അസ്മിയ പ്രണയനൈരാശ്യം കൊണ്ട് മരിച്ചതെന്ന് പ്രചരിപ്പിക്കാൻ നീക്കം. വാട്‌സ് ആപ്പ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist