k c venugopal

രാഹുല്‍ ഗാന്ധി ചോദ്യം ചെയ്യലിന് ഇഡി‍‍ ഓഫിസിലെത്തി : പ്രതിഷേധത്തിന് നേതൃത്വം നൽകിയ കെസി വേണുഗോപാൽ കുഴഞ്ഞു വീണു

രാഹുല്‍ ഗാന്ധി ചോദ്യം ചെയ്യലിന് ഇഡി‍‍ ഓഫിസിലെത്തി : പ്രതിഷേധത്തിന് നേതൃത്വം നൽകിയ കെസി വേണുഗോപാൽ കുഴഞ്ഞു വീണു

ഡൽഹി : നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി രാഹുല്‍ ഗാന്ധി ഇ.ഡി ഓഫീസിലെത്തി.  രാഹുൽ ഗാന്ധി ഇഡി ആസ്ഥാനത്തെത്തിയതിന് പിന്നാലെ വ്യാപക പ്രതിഷേധം അഴിച്ചുവിട്ട ...

തിരുവനന്തപുരത്ത് യാതൊരുവിധ പാളിച്ചയുമില്ല, നിരീക്ഷകനെ നിയോഗിച്ചത് പ്രത്യേക ശ്രദ്ധ നല്‍കാന്‍ : കെ.സി വേണുഗോപാല്‍

‘ആരെയും ആക്രമിക്കുന്നത് ശരിയല്ല’; കോണ്‍ഗ്രസിന്‍റെ സമരത്തെ തളളി പറഞ്ഞ് കെ.സി വേണുഗോപാല്‍

ഇന്ധനവില വര്‍ധനവിനെതിരെയുള്ള കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ നടന്‍ ജോജു ജോര്‍ജ്ജിന്റെ സമീപനത്തില്‍ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ആരെയും ആക്രമിക്കുന്നത് ശരിയല്ലെന്നും വിഷയത്തില്‍ പാര്‍ട്ടി ...

ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല – കെ.സി വേണുഗോപാല്‍

സോ​ളാ​ര്‍ പീ​ഡ​ന​ക്കേ​സ്: കെ.​സി.​വേ​ണു​ഗോ​പാ​ലി​നെ​തി​രെ തെ​ളി​വു​ക​ള്‍ കൈ​മാ​റി പ​രാ​തി​ക്കാ​രി

തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ര്‍ പീ​ഡ​ന​ക്കേ​സി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യ കെ.​സി. വേ​ണു​ഗോ​പാ​ലി​നെ​തി​രാ​യ ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ള്‍ കൈ​മാ​റി പ​രാ​തി​ക്കാ​രി. 2012 മേ​യി​ല്‍ മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വീടായ റോ​സ് ഹൗ​സി​ലെ ദൃ​ശ്യ​ങ്ങ​ളാ​ണ് പ​രാ​തി​ക്കാ​രി ...

“തെറ്റുകാരനല്ല എന്ന് തന്നെയാണ് നിലപാടെങ്കിൽ ഉദ്യോഗസ്ഥരാണ് ഞങ്ങളെ ഭരിച്ചിരുന്നതെന്ന് മുഖ്യമന്ത്രി സമ്മതിക്കട്ടെ”  കെ സി വേണുഗോപാൽ

“തെറ്റുകാരനല്ല എന്ന് തന്നെയാണ് നിലപാടെങ്കിൽ ഉദ്യോഗസ്ഥരാണ് ഞങ്ങളെ ഭരിച്ചിരുന്നതെന്ന് മുഖ്യമന്ത്രി സമ്മതിക്കട്ടെ” കെ സി വേണുഗോപാൽ

പാലക്കാട്: ആഴക്കടൽ മത്സ്യ ബന്ധന പദ്ധതി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാൽ. "വിവാദത്തിൽ നിന്ന് തടിതപ്പാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. സാങ്കേതികത്വം പറഞ്ഞ് ...

Update-ജാര്‍ഖണ്ഡില്‍ ബിജെപി മുന്നില്‍: ഏറ്റവും വലിയ ഒറ്റകക്ഷി, വോട്ടെണ്ണല്‍ തുടരുന്നു

കോണ്‍ഗ്രസിന് പുതിയ അധ്യക്ഷന്‍ ജൂണില്‍; സംഘടനാ തെരഞ്ഞെടുപ്പ് മേയ് മാസത്തില്‍

ഡല്‍ഹി: എഐസിസിസിയുടെ പുതിയ പ്രസിഡന്റിനെ ജൂണില്‍ പ്രഖ്യാപിക്കുമെന്ന് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. മെയ് മാസത്തില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രവര്‍ത്തകസമിതി യോഗതീരുമാനങ്ങള്‍ വിശദീകരിച്ച്‌ കെസി വേണുഗോപാല്‍ ...

‘ജസ്‌‌റ്റിസ് ശിവരാജൻ കമ്മിഷൻ റിപ്പോർട്ടിൽ തന്റെ പേരില്ല’, സോളാർ റിപ്പോർട്ടിനെ തള്ളി കെ.സി.വേണുഗോപാൽ

‘ജസ്‌‌റ്റിസ് ശിവരാജൻ കമ്മിഷൻ റിപ്പോർട്ടിൽ തന്റെ പേരില്ല’, സോളാർ റിപ്പോർട്ടിനെ തള്ളി കെ.സി.വേണുഗോപാൽ

ആലപ്പുഴ: സോളാർ കമ്മിഷൻ റിപ്പോർട്ടിനെ തള്ളി കെ.സി.വേണുഗോപാൽ എം.പി രംഗത്ത്. ജസ്‌‌റ്റിസ് ശിവരാജൻ കമ്മിഷൻ തയ്യാറാക്കിയ റിപ്പോർട്ടിൽ തന്റെ പേരില്ല. വസ്തുതകൾ പരിശോധിക്കാതെയാണ് കമ്മിഷൻ റിപ്പോർട്ട് തയ്യാറാക്കിയത്. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist