അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ക്ക് പിന്നില്‍ ജനിതകവൈകല്യങ്ങളെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ക്ക് പിന്നില്‍ ജനിതകവൈകല്യങ്ങളുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കുട്ടികള്‍ ജനിച്ച് ദിവസങ്ങള്‍ക്കകം മരിക്കുന്നതിന്റെ കാരണം കണ്ടെത്തണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ ...