k k shailaja

‘കേരളത്തിലെ കൊറോണ വൈറസിലും ജനിതക വ്യതിയാനം‘; സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രി, ആശങ്ക ഉയരുന്നു

തിരുവനന്തപുരം: കേരളത്തിലെ കൊറോണ വൈറസിലും ജനിതക വ്യതിയാനം കണ്ടെത്തിയതായി സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. ബ്രിട്ടനിൽ ജനിതമാറ്റം സംഭവിച്ച അതേ വൈറസ് ശ്രേണിയാണോ ഇവിടെയും ...

‘സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിൽ വൻ വർദ്ധനവുണ്ടാകും, മരണ നിരക്കും കൂടും‘; ആരോഗ്യമന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിൽ വൻ വർദ്ധനവുണ്ടാകുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് രോഗ വ്യാപനത്തിൽ വൻ കുതിച്ചു ...

നടൻ ദേവൻ കേരളത്തിൽ ശക്തനായ രാഷ്ട്രീയ നേതാവായി ഉയർന്നു വരുന്നുവെന്ന് ‘ഫോർബ്സ് മാസിക‘; ശൈലജ ടീച്ചറുടെ ‘വോഗ്‘ ലേഖനത്തെ അനുസ്മരിപ്പിക്കുന്നുവെന്ന് സോഷ്യൽ മീഡിയ

നടൻ ദേവനെ കേരളത്തിലെ ഉയർന്നുവരുന്ന ശക്തനായ രാഷ്ട്രീയ നേതാവെന്ന് വിശേഷിപ്പിച്ച് ‘ഫോർബ്സ്‘ മാസിക. ഓൺലൈൻ മാധ്യമത്തിൽ പ്രസിദ്ധീകരിച്ച താരത്തിന്റെ ഒരു അഭിമുഖത്തിലാണ് മാസിക ഇങ്ങനെ ഒരു വിശേഷണം ...

മണ്ഡലകാലത്തെ ശബരിമല തീർത്ഥാടനം; മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും രണ്ട് തട്ടിൽ, വിവാദത്തിന് സാദ്ധ്യത

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലെ ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും രണ്ട് തട്ടിൽ. ഇന്നു നടന്ന അവലോകന യോഗത്തില്‍, തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കരുതെന്ന നിലപാടാണ് ആരോഗ്യമന്ത്രി കെ ...

കേരളത്തിലെ കൊറോണ വ്യാപനം ദേശീയ ശരാശരിയുടെ ഇരട്ടിയിലധികം; സമൂഹവ്യാപനം ഇല്ലെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് സാമൂഹ്യവ്യാപനം ഇല്ലെന്ന് ആവർത്തിച്ച് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. പുറത്ത് നിന്ന് വരുന്ന പലരും അവശനിലയിലാണെന്നും സമൂഹ വ്യാപനം സംശയിക്കത്തക്ക ക്ലസ്റ്ററുകള്‍ ...

സംസ്ഥാനത്ത് ഇന്ന് ഏഴ് പേർക്കു കൂടി കൊവിഡ്; 3 പേർ വിദേശത്ത് നിന്നെത്തിയവർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേർക്കു കൂടി പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. വയനാട് ജില്ലയിലെ മൂന്ന് പേർക്കും തൃശ്ശൂർ ജില്ലയിലെ രണ്ട് പേർക്കും എറണാകുളം, മലപ്പുറം ജില്ലകളിൽ ...

‘പ്രവാസികളെ കൂട്ടത്തോടെ നാട്ടിലേക്ക് കൊണ്ടു വരാനാകില്ല‘; ആരോഗ്യമന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: പ്രവാസികളെ കൂട്ടത്തോടെ നാട്ടിലേക്ക് മടക്കി കൊണ്ടു വരാൻ ഈ ഘട്ടത്തിൽ സാധിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. യാത്രാനിയന്ത്രണങ്ങൾ കഴിഞ്ഞാൽ കേരളത്തിന് പുറത്തും രാജ്യത്തിന് പുറത്തുമുള്ള ...

‘ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങരുത്, ഇപ്പോൾ അനുവദിച്ചിരിക്കുന്ന ഇളവുകള്‍ അത്യാവശ്യക്കാർക്ക് മാത്രം‘; ആരോഗ്യമന്ത്രി

തിരുവനന്തപുരം: ലോക്ക് ഡൗണില്‍ ഇപ്പോൾ അനുവദിച്ചിരിക്കുന്ന ഇളവുകള്‍ അത്യാവശ്യക്കാർക്ക് മാത്രമാണെന്നും ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ. എല്ലായിടവും ശാന്തമാകുന്നതുവരെ കേരളത്തിലെ ജാഗ്രത ...

‘മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകില്ല, സംസ്ഥാനത്ത് നാലുപേരുടെ കൂടി സ്ഥിതി ഗുരുതരം‘; മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഭാര്യക്കും മക്കൾക്കും മൃതദേഹം വീഡിയോ വഴി കാണിച്ചു കൊടുത്തെന്നും ...

‘കൊറോണ വൈറസ് സമൂഹ വ്യാപനം നടന്നിട്ടില്ല, ആശങ്കയുണ്ട്’: ചിലര്‍ സര്‍ക്കാരിന്റെ പദ്ധതികള്‍ പൊളിക്കുന്നുവെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസിന്റെ സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. എന്നാല്‍ ആശങ്ക നിലനില്‍ക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കാസര്‍​ഗോഡ് ജില്ലയിലാണ് കൂടുതല്‍ ശ്രദ്ധ ...

മിശ്രവിവാഹിതർക്ക് സൗജന്യ താമസ സൗകര്യമൊരുക്കാനൊരുങ്ങി കേരള സർക്കാർ; തീരുമാനം ‘ലവ് ജിഹാദ്‘ പ്രോത്സാഹിപ്പിക്കാനെന്ന് ആരോപണം

മിശ്രവിവാഹിതർക്ക് സൗജന്യ താമസ സൗകര്യമൊരുക്കുമെന്ന പ്രഖ്യാപനവുമായി സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. സർക്കാർ നിർമ്മിക്കാനൊരുങ്ങുന്ന സൗജന്യ പാർപ്പിടത്തിൽ എല്ലാ സൗകര്യങ്ങളോടും കൂടി ദമ്പതിമാർക്ക് ഒരു ...

‘ഇത്തരം കാഴ്ചകള്‍ കണ്ട് ഞങ്ങള്‍ മടുത്തു’, കണ്ണട, ആഡംബര ചികിത്സാ വിവാദത്തില്‍ കെ കെ ശൈലജക്ക് കൊല്ലം ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം

കൊല്ലം: കണ്ണട, ആഡംബര ചികിത്സാ വിവാദത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ കൊല്ലം ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം. പ്രശസ്ത കവി മുരുകന്‍ കാട്ടാക്കടയുടെ കവിത ചൊല്ലിക്കൊണ്ടാണ് ...

28000 രൂപയുടെ കണ്ണട, ഭര്‍ത്താവിന് ആഡംബര ചികിത്സ, കെ കെ ഷൈലജക്കെതിരെ അന്വേഷണം തുടങ്ങി

തിരുവനന്തപുരം: മന്ത്രി കെകെ ശൈലജയ്‌ക്കെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങി. അനര്‍ഹമായി ചികിത്സ ആനുകൂല്യം കൈപ്പറ്റിയെന്ന പരാതിയിലാണ് അന്വേഷണം. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനാണ് പരാതി ...

ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം മുടങ്ങിയിട്ട് മാസങ്ങള്‍, അവധി പോലുമില്ലാതെ ജോലി ചെയ്യുന്നവര്‍ക്കുള്ള തുച്ഛമായ വരുമാനം മുടങ്ങിയിട്ടും അനങ്ങാതെ സര്‍ക്കാര്‍, കെ.കെ ശൈലജയുടെ പ്രഖ്യാപനവും ജലരേഖയായി

തിരുവനന്തപുരം: സംസ്ഥാനത്തെ ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം മുടക്കിയിട്ട് എട്ട് മാസം. കൃത്യമായ അവധിയോ പരിഗണനയോ ലഭിക്കാതെ സേവനം ചെയ്യുന്ന ഇവര്‍ക്ക് 2000 രൂപയാണ് പ്രതിമാസ വേതനം. ശമ്പളം ...

കെ.കെ ശൈലജയുടെ രാജി, സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി യുവമോര്‍ച്ച പ്രവര്‍ത്തകര്‍

തിരുവനന്തപുരം: മന്ത്രി കെ.കെ ശൈലജ രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി. സെക്രട്ടറിയേറ്റിന് മുന്നില്‍ ബാരിക്കേഡ് തകര്‍ക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പൊലീസ് ...

‘കെ കെ ശൈലജയുടെ വ്യാജ സത്യവാങ്മൂലം’ അന്വേഷണം നടത്തുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

കോഴിക്കോട്: മെഡിക്കല്‍ റീ ഇമ്പേഴ്‌സ്‌മെന്റിനായി ആരോഗ്യ മന്ത്രി കെ കെ ശൈലജ വ്യാജ സത്യവാങ്മൂലം നല്‍കിയെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി കോടിയേരി ബാലകൃഷ്ണന്‍. നിയമലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് ...

മന്ത്രി ശൈലജയുടെ രാജി, പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജ മന്ത്രിസ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ ഇന്നും ബഹളം. തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. ചോദ്യോത്തരവേള നടക്കുന്നതിനിടെ ബാനറുകളും പ്ലക്കാര്‍ഡുമായി നടുത്തളത്തില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചതിനുശേഷമായിരുന്നു ബഹിഷ്കരണം.  ...

മന്ത്രി ഷൈലജയുടെ രാജി, നിയമസഭയില്‍ പ്രതിപക്ഷ ബഹളം, പ്ലക്കാഡുമായി അംഗങ്ങള്‍

തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ട്​ അധികര ദുർവിനിയോഗം നടത്തിയ  ആരോഗ്യമന്ത്രി കെ കെ ശൈലജ രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. പ്രതിപക്ഷ അംഗങ്ങള്‍ പ്ലക്കാര്‍ഡുകളുമായാണ് സഭയിലെത്തിയത്. മന്ത്രിയോട്​ ...

ബാലാവകാശ കമ്മിഷന്‍ നിയമനം, കെ.കെ ഷൈലജയെ കുരുക്കിലാക്കി കൂടുതല്‍ തെളിവുകള്‍

കൊല്ലം: സംസ്ഥാന ബാലാവകാശ കമ്മിഷൻ അംഗങ്ങളായി ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നീട്ടാൻ സാമൂഹിക നീതി മന്ത്രി കെ.കെ.ശൈലജ നേരിട്ട് ഇടപെട്ടതിനു തെളിവ് പുറത്ത്. ...

ബാലാവകാശ കമ്മീഷന്‍ നിയമനം, രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം, മന്ത്രി ശൈലജയെ നിയമസഭയില്‍ ബഹിഷ്കരിക്കും

തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ മന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ പ്രതിപക്ഷം. മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് കാട്ടി പതിപക്ഷം നിയമസഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി. ഷാഫി ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist