മുരളീധരന് വെല്ലുവിളിയാവും ; വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിൽ നിന്നും പിന്മാറണമെന്ന് കെ കരുണാകരൻ ആവശ്യപ്പെട്ടു ; വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രൻ
ആലപ്പുഴ : 2004ൽ നടന്ന വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിൽ നിന്നും പിന്മാറണമെന്ന് കെ കരുണാകരൻ ആവശ്യപ്പെട്ടതായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ബ്രേവ് ഇന്ത്യ ന്യൂസിന് നൽകിയ പ്രത്യേക ...