കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ കൂട്ടരാജി; രാജിവച്ചത് മുൻ ഡയറക്ടറുമായി അടുപ്പമുള്ളവർ
കോട്ടയം: കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ധ്യാപകരുടേയും ജീവനക്കാരുടേയും കൂട്ടരാജി. ഡീൻ ചന്ദ്രമോഹൻ നായർ ഉൾപ്പെടെ എട്ട് പേർ രാജി വെച്ചു. സ്ഥാനമൊഴിഞ്ഞ ഡയറക്ടർ ശങ്കർ മോഹനുമായി അടുപ്പമുള്ളവരാണ് ...