11 രൂപയുടെ നഷ്ടം; കെ-റൈസ് വിപണിയിൽ എത്തിക്കുന്നത് വലിയ നഷ്ടം സഹിച്ചെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വലിയ നഷ്ടം സഹിച്ചാണ് സർക്കാർ കെ- റൈസ് വിപണിയിൽ എത്തിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ- റൈസിന്റെ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ...