കുറഞ്ഞ ചെലവില്‍ ചെറിയ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുക ലക്ഷ്യം: ചെറുകിട ഉപഗ്രഹ വിക്ഷേപണം ഇക്കൊല്ലമുണ്ടാകുമെന്ന് ഡോ.കെ.ശിവന്
തിരുവനന്തപുരം: കുറഞ്ഞ ചെലവില്‍ ചെറിയ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുന്ന ചെറുകിട ഉപഗ്രഹ വിക്ഷേപണ വാഹനത്തില്‍(എസ്എസ്എല്‍വി) ആദ്യത്തേതിന്റെ വിക്ഷേപണം ഇക്കൊല്ലം ഏപ്രിലില്‍ ശ്രീഹരിക്കോട്ടയില്‍ നിന്ന് ഉണ്ടാകുമെന്നു ഐഎസ്ആര്‍ഒ ചെയര്മാന് ഡോ.കെ.ശിവന്. ...