k.surendran

‘കോവിഡ് കാലത്തും രാഷ്ട്രീയം കളിക്കുന്നത് പിണറായി വിജയൻ തന്നെ, പ്രവാസികളെ കേന്ദ്രത്തിനെതിരാക്കുക എന്ന ഗൂഡോദ്ദേശമായിരുന്നു മുഖ്യന്, തനി നിലവാരമില്ലാത്ത രാഷ്ട്രീയമാണ് മുഖ്യമന്ത്രി കളിച്ചത്’; തെളിവുകൾ സഹിതം പുറത്ത് വിട്ട് കെ സുരേന്ദ്രൻ

‘സുരേന്ദ്രന്റെ മാനസിക നില തെറ്റിയിരിക്കുന്നു’; ജലീലിനെതിരെ അപവാദ പ്രചരണം നടത്തുന്നതെന്തിനെന്നും പിണറായി

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെ പിന്തുണച്ച് പിണറായി വിജയൻ. കെ ടി ജലീലിനെതിരെ എന്ത് ആക്ഷേപമാണുള്ളത്. അദ്ദേഹത്തെ തേജോവധം ചെയ്യാൻ ശ്രമമാണ് നടക്കുന്നതെന്നും പിണറായി പറഞ്ഞു ജലീലിനെതിരെ ...

ജനകീയ സമരങ്ങളെ അടിച്ചമർത്താമെന്നത് പിണറായിയുടെ വ്യാമോഹം: കെ.സുരേന്ദ്രൻ

‘നേരം വെളുക്കുവോളം ഈ സര്‍ക്കാര്‍ കക്കുകയാണ്, കക്കുന്നതിനൊക്കെ ഒരു മര്യാദ വേണം’; പിണറായി സർക്കാരിനെതിനെതിരെ രൂക്ഷ വിമർശനവുമായി കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കേരളത്തിലെ മൂന്നര കോടി ജനങ്ങള്‍ക്ക് ഖുര്‍ആന്‍ വിതരണം ചെയ്‌താലും അതിനെ എതിര്‍ക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. എന്നാല്‍ വിശുദ്ധ ഖുര്‍ആന്റെ പേരില്‍ കളളം പറയാന്‍ ...

ജനകീയ സമരങ്ങളെ അടിച്ചമർത്താമെന്നത് പിണറായിയുടെ വ്യാമോഹം: കെ.സുരേന്ദ്രൻ

ജനകീയ സമരങ്ങളെ അടിച്ചമർത്താമെന്നത് പിണറായിയുടെ വ്യാമോഹം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്പോൺസർ ചെയ്യുന്ന സ്വർണ്ണക്കടത്തിനും അഴിമതിക്കുമെതിരെ സമരം ചെയ്യുന്ന ബി.ജെ.പി പ്രവർത്തകരെ അടിച്ചമർത്താമെന്നത് പിണറായിയുടെ വ്യാമോഹം മാത്രമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനത്തങ്ങിങ്ങോളം ...

മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ആരോപണം: ചോദ്യം ചെയ്യണമെന്ന് ആവശ്യം

മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ആരോപണം: ചോദ്യം ചെയ്യണമെന്ന് ആവശ്യം

മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളത്തില്‍ നടക്കുന്ന അഴിമതിയുടെ പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയാണെന്ന് അദ്ദേഹം പറഞ്ഞു. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിയില്‍ ...

സിസിവി ദൃശ്യങ്ങള്‍ പുറത്ത് വിടാന്‍ മുഖ്യമന്ത്രി തയ്യാറുണ്ടോ?. കെ. സുരേന്ദ്രന്‍

‘കേരളം ഭരിക്കുന്നത് പിണറായി വിജയനും ഇരുപത് കളളന്മാരും; കൊവിഡ് പ്രതിരോധത്തിന് ആരോഗ്യവകുപ്പ് ചെലവാക്കുന്ന പണമെല്ലാം കേന്ദ്രസര്‍ക്കാര്‍ കൊടുത്തതെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെല്ലാം കേരളത്തിലെത്തുമ്പാള്‍ സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഒന്നുകില്‍ സംസ്ഥാനസര്‍ക്കാര്‍ അതിനെ സ്വന്തം പദ്ധതിയായി മാറ്റും. അതല്ലെങ്കില്‍ പദ്ധതിയ്‌ക്ക് അനുവദിച്ച ...

‘കമറുദ്ദീൻ നാട്ടുകാരെ വെട്ടിച്ച 135 കോടി രൂപ തിരികെ നൽകാൻ ലീഗിന് പണം എവിടെ നിന്ന് കിട്ടും എന്ന് വ്യക്തമാക്കണം‘: കെ. സുരേന്ദ്രൻ

‘കമറുദ്ദീൻ നാട്ടുകാരെ വെട്ടിച്ച 135 കോടി രൂപ തിരികെ നൽകാൻ ലീഗിന് പണം എവിടെ നിന്ന് കിട്ടും എന്ന് വ്യക്തമാക്കണം‘: കെ. സുരേന്ദ്രൻ

തൃശൂർ: മുസ്ലീം ലീഗ് നേതാവും എംഎൽഎ യുമായ കമറുദ്ദിൻ നാട്ടുകാരെ വെട്ടിച്ച 135 കോടി രൂപ മുസ്ലീം ലീഗ് നിക്ഷേപകർക്ക് തിരികെ നൽകാമെന്നു പറയുന്നതിൽ കൂടുതൽ വ്യക്തത ...

‘മുഖ്യമന്ത്രി മര്യാദ കാണിക്കണം, ജലീൽ പറഞ്ഞ കിറ്റ് ഭക്ഷ്യധാന്യ കിറ്റോ അതോ സ്വർണ്ണ കിറ്റോ എന്ന് വ്യക്തമാക്കണം‘; കെ സുരേന്ദ്രൻ

‘ഇ പി ജയരാജന്റെ മകനും സ്വപ്നയുമായുള്ള ബന്ധമെന്ത്?‘; രാജ്യദ്രോഹികൾക്കും കള്ളക്കടത്തുകാർക്കും മയക്കുമരുന്ന് സംഘങ്ങൾക്കും കൂട്ടുനിൽക്കുന്ന പിണറായി സർക്കാർ രാജി വെക്കണമെന്ന് കെ സുരേന്ദ്രൻ

തൃശൂർ: സ്വർണ്ണക്കടത്ത് കേസിലും ലൈഫ് മിഷൻ അഴിമതിക്കേസിലും സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ദുബായ് റെഡ്ക്രസൻ്റിൻ്റെ ലൈഫ് മിഷൻ ഇടപാടിൽ മന്ത്രി ...

‘കയറരുതെന്ന് പറയാൻ സെക്രട്ടറിയേറ്റ് ജയരാജന്റെ തറവാടല്ല‘; കെ സുരേന്ദ്രൻ

‘ലൈഫ് മിഷൻ അഴിമതിയിൽ ജയരാജന്റെ മകനും പങ്ക്‘; ഗുരുതര ആരോപണവുമായി കെ സുരേന്ദ്രൻ

തൃശൂർ: ലൈഫ് മിഷൻ അഴിമതിയിൽ ഗുരുതര ആരോപണങ്ങളുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി ഒരു കോടി രൂപയിൽ കവിഞ്ഞുള്ള കമ്മീഷൻ ...

‘സി-ആപ്റ്റ് വഴി കെടി ജലീല്‍ കടത്തിയത് സ്വര്‍ണ്ണക്കിറ്റ് തന്നെ’: ജലീല്‍ രാജിവെക്കണമെന്ന് കെ.സുരേന്ദ്രന്‍

‘ജലീലിന്റെ ഇടപാടുകളില്‍ മുഖ്യമന്ത്രിക്കും പങ്ക്’; കൂട്ടുപ്രതിയാകുമോ എന്ന ഭയമാണ് പിണറായി വിജയനും സംഘത്തിനുമെന്ന് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിന്റെ വഴിവിട്ട പല ഇടപാടുകള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനും പങ്കുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അതുകൊണ്ടാണ് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട സാമ്പത്തിക ...

‘സി-ആപ്റ്റ് വഴി കെടി ജലീല്‍ കടത്തിയത് സ്വര്‍ണ്ണക്കിറ്റ് തന്നെ’: ജലീല്‍ രാജിവെക്കണമെന്ന് കെ.സുരേന്ദ്രന്‍

‘സ്വർണ്ണക്കടത്ത് കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത കെ.ടി ജലീൽ മന്ത്രിസ്ഥാനം രാജിവെയ്ക്കണം’; ജലീലിന്റെ രാജിക്കായി ബിജെപി സമരം ഇന്ന് രാത്രി മുതലെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ.ടി ജലീൽ രാജിവെയ്ക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്വർണ്ണക്കടത്ത് കേസിൽ ആരോപണവിധേയനായ ശിവശങ്കറിനെതിരെ നടപടിയെടുത്ത ...

‘പ്രവാസികളുടെ കാര്യത്തിൽ രാഷ്ട്രീയ പ്രചാരണം നടത്തുന്ന സംസ്ഥാന സർക്കാർ മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന മലയാളികളെ തിരികെ കൊണ്ടു വരാൻ ശ്രമിക്കുന്നില്ല‘; കെ സുരേന്ദ്രൻ

‘എൽഡിഎഫും യുഡിഎഫും പരാജയ ഭീതിയിൽ‘; സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റി വെക്കരുതെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റി വെക്കാനുള്ള തീരുമാനത്തോട് പൂർണ്ണമായും വിയോജിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കുന്നത് സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങളെ ...

സിസിവി ദൃശ്യങ്ങള്‍ പുറത്ത് വിടാന്‍ മുഖ്യമന്ത്രി തയ്യാറുണ്ടോ?. കെ. സുരേന്ദ്രന്‍

ആറന്മുള സംഭവം സർക്കാരിന്റെ പിടിപ്പുകേട്; ആരോഗ്യമന്ത്രി രാജിവെക്കണം: കെ.സുരേന്ദ്രൻ

കൊല്ലം: ആറന്മുളയിൽ കൊവിഡ് പൊസിറ്റീവായ യുവതിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ചത് സർക്കാരിൻ്റെ പിടിപ്പുകേടാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ. സംഭവത്തിൽ ആരോഗ്യവകുപ്പിന് വൻവീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും ആരോഗ്യമന്ത്രി രാജിവെക്കണമെന്നും ...

‘പ്രവാസികളുടെ കാര്യത്തിൽ രാഷ്ട്രീയ പ്രചാരണം നടത്തുന്ന സംസ്ഥാന സർക്കാർ മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന മലയാളികളെ തിരികെ കൊണ്ടു വരാൻ ശ്രമിക്കുന്നില്ല‘; കെ സുരേന്ദ്രൻ

‘ബിനീഷ് കോടിയേരിക്കും അനൂപ് മുഹമ്മദിനും വർഷങ്ങളുടെ സാമ്പത്തിക ഇടപാട്‘; മുഖ്യമന്ത്രി ഒഴിഞ്ഞു മാറുന്നുവെന്ന് കെ സുരേന്ദ്രൻ

തിരുവനതപുരം: മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കും തമ്മിൽ വർഷങ്ങളുടെ സാമ്പത്തിക ഇടപാടെന്ന് ബിജെപി സംസ്ഥാന ...

മുഖ്യമന്ത്രി രാജമലയിൽ പോവാത്തത് വിവേചനം : കെ.സുരേന്ദ്രൻ

‘ക​ണ്ണൂ​ര്‍ ജി​ല്ല​യെ വീ​ണ്ടും ചോ​ര​ക്ക​ള​മാ​ക്കാ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്നു’: സിപിഎം ആസൂത്രിത കലാപത്തിന് തയ്യാറെടുക്കുന്നുവെന്ന് കെ. ​സു​രേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​ഴി​മ​തി​ക​ളി​ല്‍ നി​ന്നും ശ്ര​ദ്ധ​തി​രി​ക്കാ​ന്‍ സി​പി​എം സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ആ​സൂ​ത്രി​ത​മാ​യി അ​ക്ര​മ​മു​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍. ക​ണ്ണൂ​ര്‍ ക​തി​രൂ​ര്‍ പൊ​ന്ന്യ​ത്ത് ...

അറ്റാഷെയുടെ ഗൺമാൻ നിയമനം സർക്കാരിൻ്റെ സ്ഥാപിത താത്പര്യമെന്ന് കെ.സുരേന്ദ്രൻ : മുഖ്യമന്ത്രിയുടെ ആഭ്യന്തരവകുപ്പും ഐ.ടി വകുപ്പും പ്രതികളെ സഹായിച്ചു

സ്വർണ്ണക്കള്ളക്കടത്ത് കേസിൽ എ.കെ.ജി സെന്ററിനും ബന്ധം : കെ.സുരേന്ദ്രൻ

കോഴിക്കോട് : അന്താരാഷ്ട്ര സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് മാത്രമല്ല എ.കെ.ജി സെന്ററിനും ബന്ധമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ.ദേശീയ അന്വേഷണ ഏജൻസി നൽകിയ റിമാൻഡ് റിപ്പോർട്ടിൽ ...

മുഖ്യമന്ത്രി രാജമലയിൽ പോവാത്തത് വിവേചനം : കെ.സുരേന്ദ്രൻ

ശ്രീനാരായണ ഗുരുദേവജയന്തി ദിനത്തില്‍ കരിദിനം ആചരിക്കാനുള്ള തീരുമാനത്തില്‍ നിന്നും സി പി എം പിന്മാറണമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവ ജയന്തിദിനത്തില്‍ സംസ്ഥാനത്ത് കരിദിനം ആചരിക്കാനുള്ള തീരുമാനത്തില്‍ നിന്നും സിപിഎം പിന്മാറണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ചതയദിനത്തെ കരിദിനമാക്കാനുള്ള സിപിഎം നീക്കം ...

‘കുളിപ്പിച്ചു കുളിപ്പിച്ചു കുട്ടിയില്ലാണ്ടായി എന്ന അവസ്ഥയിലാണ് കേരളത്തിലെ സിപിഎം ഇപ്പോൾ’;  പാര്‍ട്ടിക്കിപ്പോള്‍ വെറും ഓട്ടമുക്കാലിന്റെ വിലയേ നാട്ടുകാര്‍ക്കിടയിലുള്ളൂവെന്നും കെ സുരേന്ദ്രന്‍

‘എൻ.ഐ.എ സെക്രട്ടറിയേറ്റിലെത്തിയത് മലയാളികൾക്ക് നാണക്കേട്, മുഖ്യമന്ത്രി ഉടൻ രാജിവെക്കണം’: കെ.സുരേന്ദ്രൻ

കോഴിക്കോട്: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി സംഘം സെക്രട്ടേറിയറ്റിലെത്തിയത് മലയാളികൾക്ക് നാണക്കേടാണെന്നും മുഖ്യമന്ത്രി ഉടൻ രാജിവെക്കണമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രാജ്യദ്രോഹക്കേസ് അന്വേഷിക്കാൻ  ...

‘കേരളീയ സമൂഹത്തിന് മുന്നിലെ കോമാളി കഥാപാത്രമാണ് ഇപ്പോൾ തോമസ് ഐസക്ക്; ഐസകിനെ മുഖ്യമന്ത്രി നിലയ്ക്ക് നിർത്തണം‘; കെ.സുരേന്ദ്രൻ

‘വാമനനെ ചതിയനെന്നു വിളിച്ച് ആക്ഷേപിച്ച തോമസ് ഐസക്ക് വിശ്വാസികളോട് മാപ്പു പറയണം’; മറ്റ് മതസ്ഥരോട് ഐസക്കിന് ഈ നിലപാട് എടുക്കാന്‍ കഴിയുമോയെന്ന് കെ.സുരേന്ദ്രന്‍

കോഴിക്കോട്: ദശാവതാരങ്ങളിലൊന്നായ വാമനനെ ചതിയനെന്ന് വിളിച്ച് അവഹേളിച്ച മന്ത്രി തോമസ് ഐസക്ക് മാപ്പ് പറയണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വാമനമൂര്‍ത്തിയെ ചതിയനാണെന്ന് പറയാന്‍ ഐസക്കിന് കഴിയുന്നതെന്തുകൊണ്ടാണ്. ...

മുഖ്യമന്ത്രി രാജമലയിൽ പോവാത്തത് വിവേചനം : കെ.സുരേന്ദ്രൻ

“വിട പറഞ്ഞത് രാജ്യതന്ത്രജ്ഞൻ” : കെ.സുരേന്ദ്രൻ

കോഴിക്കോട്: അപൂർവ്വം വ്യക്തികൾക്ക് മാത്രം കാണുന്ന രാജ്യതന്ത്രജ്ഞത ഗുണമുള്ള നേതാവായിരുന്നു പ്രണബ് കുമാർ മുഖർജിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു.ഭാരതത്തിൻ്റെ രാഷ്ട്രപതിയായിരുന്ന അദ്ദേഹം അടിയുറച്ച ദേശീയവാദിയായിരുന്നു.എന്നും ...

“പത്താം ക്ലാസ് പാസാകാത്ത സ്വപ്‌നയ്ക്ക് രണ്ട് ലക്ഷം രൂപ പ്രതിമാസ ശമ്പളം, പി എസ് സി ലിസ്റ്റിൽ വരുന്ന ഉദ്യോഗാർത്ഥികൾ ജോലി കിട്ടാതെ ആത്മഹത്യ ചെയ്യുന്നു‘; മുഖ്യമന്ത്രിക്കും പി എസ് സി ചെയർമാനുമെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് കെ സുരേന്ദ്രൻ

“പത്താം ക്ലാസ് പാസാകാത്ത സ്വപ്‌നയ്ക്ക് രണ്ട് ലക്ഷം രൂപ പ്രതിമാസ ശമ്പളം, പി എസ് സി ലിസ്റ്റിൽ വരുന്ന ഉദ്യോഗാർത്ഥികൾ ജോലി കിട്ടാതെ ആത്മഹത്യ ചെയ്യുന്നു‘; മുഖ്യമന്ത്രിക്കും പി എസ് സി ചെയർമാനുമെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: പി എസ് സി റാങ്ക് പട്ടികയിൽ മുന്നിൽ ആയിരുന്നിട്ടും പട്ടികയുടെ കാലാവധി കഴിഞ്ഞു പോയതിന്റെ പേരിൽ ജോലി ലഭിക്കാതെ  അനു എന്ന ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്ത ...

Page 40 of 61 1 39 40 41 61

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist