k.surendran

കോൺഗ്രസ് പാർട്ടിക്ക് ഇനി നിലനിൽപ്പില്ല; മോദി തരംഗം കേരളത്തിലും ആഞ്ഞടിക്കുകയാണ് ; കെ സുരേന്ദ്രൻ

ബിജെപി പ്രവേശനം; ഇ.പി ജയരാജനുമായി പലഘട്ടങ്ങളിൽ ചർച്ച നടന്നുവെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: ബിജെപിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൺവീനർ ഇപി ജയരാജനുമായി ചർച്ച നത്തിയെന്ന് സ്ഥിരീകരിച്ച് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാദ്ധ്യമങ്ങളോട് ...

രാഹുൽ ഗാന്ധി ഛാരായം വിതരണം ചെയ്യുന്നത് വാർത്തയാകുന്നില്ല; ഭക്ഷ്യക്കിറ്റ് വിവാദം ആദിവാസികളെ അപമാനിക്കുന്നത്; കെ സുരേന്ദ്രൻ

കൽപ്പറ്റ: വയനാട്ടിലെ ഭക്ഷ്യക്കിറ്റ് വിവാദത്തിൽ പ്രതികരണവുമായി ബിജെപി സ്ഥാനാർത്ഥിയും സംസ്ഥാന അദ്ധ്യക്ഷനുമായ കെ സുരേന്ദ്രൻ. ആദിവാസി വിഭാഗത്തെ അപമാനിക്കുന്നതിനാണ് ഇത്തരമൊരു ആരോപണം യുഡിഎഫും എൽഡിഎഫും നടത്തുന്നതെന്ന് സുരേന്ദ്രൻ ...

വയനാട്ടിൽ കെ.സുരേന്ദ്രന് അനുകൂലമായി ഹിന്ദു-ക്രിസ്ത്യൻ ധ്രുവീകരണം ; ആശങ്കയിൽ കോൺഗ്രസ് ക്യാമ്പ്

വയനാട് : 2019ൽ പ്രധാനമന്ത്രിയാകുമെന്ന പ്രചരണവുമായി വയനാട്ടിലെത്തിയ രാഹുൽ ​ഗാന്ധിയെ രണ്ടു കൈയ്യും നീട്ടിയായിരുന്നു വയനാടൻ ജനത സ്വീകരിച്ചത്. എന്നാൽ അഞ്ചുവർഷത്തിനിപ്പുറം മറ്റൊരു പൊതുതിരഞ്ഞെടുപ്പ് എത്തുമ്പോൾ സം​ഗതി ...

10വർഷത്തിനിടെ പൊലിഞ്ഞത് 149 ജീവനുകൾ; വയനാട് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം മനുഷ്യ-വന്യജീവി സംഘർഷം ; ശാശ്വതപരിഹാരം കാണാൻ കെ സുരേന്ദ്രന് കഴിയുമോ?

10വർഷത്തിനിടെ പൊലിഞ്ഞത് 149 ജീവനുകൾ; വയനാട് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം മനുഷ്യ-വന്യജീവി സംഘർഷം ; ശാശ്വതപരിഹാരം കാണാൻ കെ സുരേന്ദ്രന് കഴിയുമോ?

10 വർഷത്തിനുള്ളിൽ പൊലിഞ്ഞത് 149 ജീവനുകൾ; വയനാട് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം മനുഷ്യ-വന്യജീവി സംഘർഷം ; പരിഹാരം വാഗ്ദാനം ചെയ്ത് കെ സുരേന്ദ്രന്റെ പ്രകടനപത്രിക വയനാട് ...

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; എൻഎസ്എസിന്റേത് വ്യക്തതയുള്ള നിലപാട്; അഭിമാനമെന്ന് കെ സുരേന്ദ്രൻ

രാഹുൽ ഗാന്ധിയുടേയും പിണറായി വിജയന്റെയും പ്രസ്താവനകൾ കേരളത്തിലും ഇൻഡി സഖ്യം രൂപപ്പെട്ടതിന്റെ ഉദാഹരണം: കെ.സുരേന്ദ്രൻ

കോഴിക്കോട് : ഇടതുപക്ഷം എന്റെ കുടുംബത്തെ പോലെയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞതും കേരളത്തിൽ ബിജെപിയെ ജയിക്കാൻ അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ വെല്ലുവിളിയും കേരളത്തിലും ഇൻഡി സഖ്യം രൂപപ്പെട്ടതിന്റെ ഉദാഹരണമാണെന്ന് ...

വോട്ട് ബാങ്കിന്റെ കാര്യം വരുമ്പോള്‍ പ്രോട്ടോകോളും പാര്‍ട്ടി ലൈനും ബാധകമല്ല; ഹിന്ദു ആചാരാനുഷ്ടാനങ്ങളില്‍ ഇടപെടുന്നത് മാത്രം നവോത്ഥാനവും ആവിഷ്‌കാര സ്വാതന്ത്ര്യവും; സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി കെ സുരേന്ദ്രന്‍

പാനൂർ സ്‌ഫോടനക്കേസ് ; സർക്കാർ അന്വേഷണത്തിന് തടസം സൃഷ്ടിക്കുന്നു; മുഖ്യമന്ത്രി മൗനം വെടിയണം ; കെ.സുരേന്ദ്രൻ

കണ്ണൂർ : തിരഞ്ഞെടുപ്പ് കാലത്തുണ്ടായ പാനൂർ സ്‌ഫോടനക്കേസ് അന്വേഷണത്തിന് സർക്കാർ തടസമുണ്ടാക്കുകയാണ് ചെയ്യുന്നത് എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേസ് സംബന്ധിച്ചുള്ള റിമാൻഡ് റിപ്പോർട്ട് ഗൗരവതരമാണെന്നും ...

ഡൽഹിയിലെ സുഹൃത്തുക്കൾ ഇവിടെ ശത്രുക്കൾ; ഇവരുടെ ഉദ്ദേശം ശരിയല്ല; സ്മൃതി ഇറാനി

ഡൽഹിയിലെ സുഹൃത്തുക്കൾ ഇവിടെ ശത്രുക്കൾ; ഇവരുടെ ഉദ്ദേശം ശരിയല്ല; സ്മൃതി ഇറാനി

വയനാട്: രാഹുൽ ഗാന്ധിക്കെതിരെയും ഇൻഡി സഖ്യത്തിനെതിരെയും പരിഹാസവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വയനാട്ടിലെ ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രനോടൊപ്പം റോഡ് ഷോയിൽ പങ്കെടുക്കുന്നതിനിടെയാണ് കേന്ദ്ര മന്ത്രിയുടെ പരിഹാസം. ...

എംപി എന്നത് ഒരു ടാഗ് മാത്രമാണ്, ഒരു പദവിയോ സ്ഥാനമോ മാത്രം; ബിജെപിക്ക് അത് എടുത്തുമാറ്റാം; രാഹുൽ

രാഹുൽ ഗാന്ധി വയനാട്ടിലേക്ക്; അടുത്ത മാസം മൂന്നിന് നാമനിർദേശ പത്രിക നൽകും

വയനാട്: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ ഗാന്ധി അടുത്ത മാസം വയനാട്ടിലെത്തും. അടുത്ത മാസം മൂന്നിന് രാഹുൽ നാമനിർദേശ പത്രിക സമർപ്പിക്കുമെന്നാണ് വിവരം. അന്ന് ജില്ലയിൽ റോഡ് ...

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; എൻഎസ്എസിന്റേത് വ്യക്തതയുള്ള നിലപാട്; അഭിമാനമെന്ന് കെ സുരേന്ദ്രൻ

അഞ്ചു വർഷത്തിനിടെ രാഹുൽ ഗാന്ധിയെക്കാൾ കൂടുതൽ തവണ വയനാട്ടിൽ എത്തിയത് കാട്ടാന ; മറ്റു രണ്ടു സ്ഥാനാർത്ഥികളും ടൂറിസ്റ്റ് വിസക്കാരെന്നും കെ സുരേന്ദ്രൻ

വയനാട് : വയനാട് എംപി രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട്ടിലെ ബിജെപി സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രൻ. കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ വയനാട്ടിൽ രാഹുൽ ...

വയനാട്ടിൽ കെ സുരേന്ദ്രൻ; കൊല്ലത്ത് നടൻ കൃഷ്ണകുമാർ; മത്സരം തീപാറും; ബിജെപി അഞ്ചാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

വയനാട്ടിൽ കെ സുരേന്ദ്രൻ; കൊല്ലത്ത് നടൻ കൃഷ്ണകുമാർ; മത്സരം തീപാറും; ബിജെപി അഞ്ചാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

ബത്തേരി: വയനാട് ലോക്‌സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. രാഹുൽ ഗാന്ധിയുടെ സിറ്റിംഗ് സീറ്റാണ് വയനാട് മണ്ഡലം. ഇക്കുറിയും വയനാട് മണ്ഡലത്തിൽ ...

“ജനങ്ങള്‍ പട്ടിണി കിടന്നാലും തനിക്ക് പ്രശസ്തി കിട്ടിയാല്‍ മതിയെന്നാണ് പിണറായി വിജയന്റെ നിലപാട്; കേരളീയം എന്ന പേരില്‍ സര്‍ക്കാരിന്റെ ധൂര്‍ത്തും ദുര്‍വ്യയവും ജനങ്ങളോടുള്ള വെല്ലുവിളിയാണ്”: കെ സുരേന്ദ്രന്‍

ആർ. എൽ. വി രാമകൃഷ്ണനൊപ്പം; കലയിൽ വേർതിരിവില്ല; നിലപാട് വ്യക്തമാക്കി കെ സുരേന്ദ്രൻ

തിരുവനന്തപുരം;നർത്തകനും നടനുമായ ഡോ.ആർഎൽവി രാമകൃഷ്ണന് നേരെ കലാമണ്ഡലം സത്യഭാമ നടത്തിയ അധിക്ഷേപ പരാമർശത്തിൽ വിമർശനവുമയി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.  കലയിൽ ജാതിയോ, നിറമോ, വർണ്ണമോ, ...

“സിപിഎം സഹകരണ മേഖലയുടെ അന്തകനാവുന്നു; കരകയറാനാവാത്ത പതനത്തിലേക്ക് സഹകരണ മേഖലയെ എത്തിച്ചത് പിണറായി വിജയന്‍” : കെ സുരേന്ദ്രന്‍

പൗരത്വ പ്രക്ഷോഭ കേസുകൾ ഒഴിവാക്കുന്ന പിണറായി അയ്യപ്പ വിശ്വാസികൾക്കെതിരായ കേസുകൾ എന്ത് കൊണ്ട് എഴുതിത്തള്ളുന്നില്ല?: ഇരട്ടത്താപ്പെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഇരട്ടത്താപ്പിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ പേരിൽ എടുത്ത മുഴുവൻ കേസുകളും പിൻവലിക്കാൻ തയ്യാറാവത്തത് ...

കോൺഗ്രസ് പാർട്ടിക്ക് ഇനി നിലനിൽപ്പില്ല; മോദി തരംഗം കേരളത്തിലും ആഞ്ഞടിക്കുകയാണ് ; കെ സുരേന്ദ്രൻ

കേരളം കഞ്ഞി കുടിച്ച് കഴിയുന്നത്  മോദിസർക്കാർ ഉള്ളതിനാൽ; മോദി ഇല്ലെങ്കിൽ ജനം പട്ടിണി കിടന്ന് മരിച്ചേനെ ; കെ സുരേന്ദ്രൻ

പാലക്കാട്:കേരളം കഞ്ഞി കുടിച്ച് കഴിയുന്നത് മോദി സർക്കാർ ഉള്ളത് കൊണ്ടാണന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മോദി ഇല്ലെങ്കിൽ ജനം പട്ടിണി കിടന്ന് മരിച്ചേനെ , ...

മുൻ കോൺഗ്രസ് എം എൽ എ യും മന്ത്രിയും ഇന്ന് ബി ജെ പി യിലേക്ക്; നേതാക്കളുടെ ഒഴുക്ക് തുടരുന്നു

മുൻ കോൺഗ്രസ് എം എൽ എ യും മന്ത്രിയും ഇന്ന് ബി ജെ പി യിലേക്ക്; നേതാക്കളുടെ ഒഴുക്ക് തുടരുന്നു

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ഇന്ന് ബി ജെ പി യിൽ ചേർന്നേക്കും. ഇന്ന് രാവിലെ 11 മണിയോടെ ...

മോദി പ്രസംഗിച്ച മൈതാനത്ത് ചാണകവെള്ളം തളിക്കാൻ ശ്രമിച്ചതിലൂടെ പുറത്ത് വന്നത് കോൺഗ്രസിന്റെ വികലമായ മനസ്സ്- കെ സുരേന്ദ്രൻ

പുൽവാമ ഭീകരാക്രമണത്തിലെ പാകിസ്താൻ അനുകൂല പ്രസ്താവന ; ആന്റോ ആന്റണിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് കെ സുരേന്ദ്രൻ

പത്തനംതിട്ട : പുൽവാമ ഭീകരാക്രമണത്തിൽ പാകിസ്താന് അനുകൂലമായ പ്രസ്താവന നടത്തിയ പത്തനംതിട്ടയിലെ സിറ്റിംഗ് എംപി ആന്റോ ആന്റണിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ...

സിപിഎമ്മുമായി ബിജെപിക്ക് ഒരു അന്തർധാരയുമില്ല; ഇങ്ങോട്ടുണ്ടോയെന്ന് പിണറായിയോട് ചോദിക്ക്- സുരേന്ദ്രൻ

കേരളം പിണറായിക്ക് സ്ത്രീധനം കിട്ടിയതല്ല, കേരളം തന്നെ ആദ്യം സിഎഎ നടപ്പാക്കും; കെ സുരേന്ദ്രൻ

കൊച്ചി; അനധികൃത കടന്നുകയറ്റക്കാരെ പാർപ്പിക്കാൻ ആദ്യ ക്യാമ്പ് തുടങ്ങിയ കേരളത്തിൽ തന്നെ ആദ്യം സിഎഎയും നടപ്പാക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.ആട്ടിയോടിക്കപ്പെട്ടവർക്ക് ഇവിടെ പൗരത്വം കൊടുക്കില്ലെന്നാണ് ...

മോദി പ്രസംഗിച്ച മൈതാനത്ത് ചാണകവെള്ളം തളിക്കാൻ ശ്രമിച്ചതിലൂടെ പുറത്ത് വന്നത് കോൺഗ്രസിന്റെ വികലമായ മനസ്സ്- കെ സുരേന്ദ്രൻ

കേന്ദ്ര അവഗണനയെന്ന എന്ന പ്രചരണം പൊളിഞ്ഞു; കോൺഗ്രസിന് വെളുക്കാൻ തേച്ചത് പാണ്ടായി; കെ സുരേന്ദ്രൻ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് രണ്ട് മുന്നണികളുടെയും നാശത്തിന്റെ തുടക്കമായിരിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇൻഡി മുന്നണി എല്ലായിടത്തും തകർന്നു. കൂടുതൽ കക്ഷികൾ എൻഡിഎയ്‌ക്കൊപ്പം ചേരുന്നു ...

പദ്മജ ബി ജെ പി യിൽ വന്നത് ലോക് സഭാ സീറ്റ് മോഹിച്ചിട്ടല്ല; മുരളീധരനെക്കാളും രാഷ്ട്രീയ ബോധവും അനുഭവ സമ്പത്തും അവർക്കുണ്ട് – കെ സുരേന്ദ്രൻ

പദ്മജ ബി ജെ പി യിൽ വന്നത് ലോക് സഭാ സീറ്റ് മോഹിച്ചിട്ടല്ല; മുരളീധരനെക്കാളും രാഷ്ട്രീയ ബോധവും അനുഭവ സമ്പത്തും അവർക്കുണ്ട് – കെ സുരേന്ദ്രൻ

തിരുവനന്തപുരം: സ്ഥാനമാനങ്ങൾ മോഹിച്ചിട്ടല്ല കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാരിൽ ഒരാളായ കെ കരുണാകരന്റെ മകൾ പദ്മജാ വേണുഗോപാൽ ബി ജെ പി യിലേക്ക് വന്നത് എന്ന് ...

ബിന്ദു കൃഷ്ണ ബിജെപിയുമായി ചർച്ചനടത്തിയോ? കെ.സുരേന്ദ്രൻറെ ഒളിയമ്പ് ആർക്ക് നേരെ?

ബിന്ദു കൃഷ്ണ ബിജെപിയുമായി ചർച്ചനടത്തിയോ? കെ.സുരേന്ദ്രൻറെ ഒളിയമ്പ് ആർക്ക് നേരെ?

തിരുവനന്തപുരം : നേരത്തെ ബിജെപിയിൽ ചേരുന്നതിനെ കുറിച്ച് ചർച്ച നടത്തിയിട്ടുള്ളവരാണ് ഇപ്പോൾ പത്മജ വേണുഗോപാലിനെ വിമർശിക്കുന്നത് എന്ന കെ സുരേന്ദ്രന്റെ പ്രസ്താവന ചർച്ചയാകുന്നു. ഭർത്താവിനെതിരെ ഇഡി അന്വേഷണം ...

കോൺഗ്രസ് പാർട്ടിക്ക് ഇനി നിലനിൽപ്പില്ല; മോദി തരംഗം കേരളത്തിലും ആഞ്ഞടിക്കുകയാണ് ; കെ സുരേന്ദ്രൻ

കോൺഗ്രസ് പാർട്ടിക്ക് ഇനി നിലനിൽപ്പില്ല; മോദി തരംഗം കേരളത്തിലും ആഞ്ഞടിക്കുകയാണ് ; കെ സുരേന്ദ്രൻ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിൽ ആകൃഷ്ടരായാണ് നിരവധി പേർ ബിജെപിയിലേക്ക് എത്തുന്നതെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിൽ കോൺഗ്രസിന്റെ പതനം തുടങ്ങി. കോൺഗ്രസിനെ ചതിക്കുന്നത് കോൺഗ്രസ് ...

Page 1 of 61 1 2 61

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist