കച്ചത്തീവ് ദ്വീപ് വിഷയം പുറത്ത് വന്നതോടെ ഡിഎംകെ അസ്വസ്ഥാരായി ; ബിജെപിക്ക് രാഷ്ട്രീയം കളിക്കേണ്ടതിന്റെ ആവശ്യമില്ല; കെ അണ്ണാമലൈ
ചെന്നൈ: കച്ചത്തീവ് വിഷയത്തിൽ ബിജെപി രാഷ്ട്രിയം കളിക്കുന്നില്ലെന്ന് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷനും കോയമ്പത്തൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ കെ അണ്ണാമലൈ. രേഖകൾ പുറത്ത് വന്നതോടെ ഡിഎംകെ അസ്വസ്ഥാരായെന്ന്് അണ്ണാമലൈ ...