കാട്ടുപോത്തിന്റെ ആക്രമണം; കൊല്ലപ്പെട്ട എബ്രഹാമിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ കൈമാറി സർക്കാർ; തുക പോരെന്ന് കുടുംബം
കോഴിക്കോട്: കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരിച്ച കക്കയം സ്വദേശി എബ്രഹാമിന്റെ കുടുംബത്തിന് നഷ്ടപരിഹാരം തുക കൈമാറി. 10 ലക്ഷം രൂപയാണ് അടിയന്തിര സഹായമായി കുടുംബത്തിന് സർക്കാർ നൽകിയത്. എന്നാൽ ...