കെഎസ്‌യു പ്രവർത്തകരെ പോലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി ലോക്കപ്പ് തുറന്ന് പുറത്തിറക്കി റോജി എം ജോൺ എംഎൽഎയും സംഘവും; പോലീസുകാരെ കയ്യേറ്റം ചെയ്യാനും ശ്രമം
എറണാകുളം: കസ്റ്റഡിയിൽ എടുത്ത വിദ്യാർത്ഥികളെ പോലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി പുറത്തിറക്കി റോജി എം ജോൺ എംഎൽഎയും സംഘവും. കാലടി പോലീസ് സ്‌റ്റേഷനിൽ ആയിരുന്നു സംഭവം. പാർട്ടി ...