കളമശ്ശേരി സ്‌ഫോടനക്കേസ്: പ്രതി മാർട്ടിനുമായി ഇന്നും തെളിവെടുപ്പ് തുടരും
കൊച്ചി: കളമശ്ശേരി സ്ഫോടന കേസിൽ പ്രതി മാർട്ടിൻ ഡൊമനിക്കുമായി ഇന്നും തെളിവെടുപ്പ് തുടരും. ബോംബ് നിർമിക്കാൻ ഉപയോഗിച്ച സാധനങ്ങൾ വാങ്ങിയ പള്ളിമുക്കിലെ കട, പെട്രോൾ വാങ്ങിയ പെട്രോൾ ...