കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തം; പഴകിയ മെത്തനോൾ വാറ്റിയതാണ് ദുരന്തകാരണമെന്ന് പോലീസ്
ചെന്നൈ : തമിഴ്നാട്ടിലെ കള്ളക്കുറച്ചി വിഷമദ്യ ദുരന്തത്തിന് ഇടയാക്കിയത് വ്യവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന പഴകിയ മെത്തനോൾ എന്ന് കണ്ടെത്തൽ. തെറ്റായ അനുപാതത്തിൽ വാറ്റിയതാണ് കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിന് ...