എന്നെയും കൽപ്പനയെയും അകറ്റിയതിന് പിന്നിൽ അദൃശ്യകരങ്ങൾ; രണ്ടാം വിവാഹത്തിന് കാരണം അമ്മ; മകളുമായി ബന്ധമില്ലെന്ന് അനിൽ കുമാർ
എറണാകുളം: അടുത്തിടെയാണ് കൽപ്പനയുടെ മുൻഭർത്താവും സംവിധായകനുമായ അനിൽ കുമാർ വിവാഹിതനായെന്ന വാർത്ത പുറത്തുവന്നത്. ഒരു വിവാഹ ചടങ്ങിൽ ഒരു സ്ത്രീയ്‌ക്കൊപ്പം കണ്ടതോടെയാണ് വിവാഹിതനായി എന്ന വിവരം പുറത്തായത്. ...