പോലീസുകാരനെ കുത്തി വീഴ്ത്തിയ ശേഷം രക്ഷപ്പെടാൻ ശ്രമം; കാപ്പ കേസ് പ്രതിയെ സാഹസികമായി കീഴടക്കി
തിരുവനന്തപുരം: കഠിനംകുളത്ത് പോലീസുകാരനെ കുത്തി വീഴ്ത്തിയ ശേഷം കാപ്പ കേസ് പ്രതി രക്ഷപ്പെടാൻ ശ്രമിച്ചു. ചിറയ്ക്ക് സ്വദേശി സജീറാണ് പോലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്. എന്നാൽ ഇയാളെ ...