”89 കോടി വിലമതിക്കുന്ന ഭൂമി ഒരു ലക്ഷത്തിന് വാങ്ങി” കപില്‍ സിബലിനെ വെട്ടിലാക്കി സ്മൃതി ഇറാനിയുടെ ആരോപണം
ഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഡല്‍ഹിയില്‍ കോടികള്‍ വിലമതിക്കുന്ന ഭൂമി തുച്ഛവിലയ്ക്കു കപില്‍ സിബല്‍ സ്വന്തമാക്കിയതില്‍ ...