കൊടുവള്ളി തെരെഞ്ഞെടുപ്പ് ഫലം : കാരാട്ട് റസാഖിനെ എംഎല്‍എയുടെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതിയുടെ സ്റ്റേ
കാരാട്ട് റസാഖിന്റെ തെരെഞ്ഞെടുപ്പ് അയോഗ്യം ആക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. റസാഖിന് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി . ...