കാരാട്ട് റസാഖിന്റെ തെരെഞ്ഞെടുപ്പ് അയോഗ്യം ആക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. റസാഖിന് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സുപ്രീം കോടതി അനുമതി നല്കി .
വോട്ടെടുപ്പില്‍ പങ്കെടുക്കരുത് എന്നും , ആനുകൂല്യം കൈപ്പറ്റരുത് എന്നും സുപ്രീം കോടതി നിര്ദ്ദേശി്ച്ചു.
കേസില്‍ എതിര് കക്ഷികള്‍ക്ക് സുപ്രിം കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസ് മാരായ സഞ്ജയ് കിഷന് കൗള്‍, ഇന്ദിര ബാനര്‍ജി എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെതാണ് വിധി.
Discussion about this post