നടൻ ദർശന് താൽക്കാലിക ആശ്വാസം ; ആറുമാസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കർണാടക ഹൈക്കോടതി
ബംഗളൂരു : നടൻ ദർശന് ഇടക്കാല ജാമ്യം അനുവധിച്ച് കർണാടക ഹൈക്കോടതി. ആരാധകനെ കൊലപ്പെടുത്തിയ കേസിലാണ് ജാമ്യം കിട്ടിയിരിക്കുന്നത്. ചികിത്സക്കായി ആറുമാസത്തേക്കാണ് ജസ്റ്റിസ് എസ്. വിശ്വജിത് ഷെട്ടി ...