വോട്ടിങ് യന്ത്രങ്ങൾ തട്ടിപ്പല്ല ; ഇൻഡി മുന്നണിയെ വെട്ടിലാക്കി കോൺഗ്രസ് എം പി കാർത്തി ചിദംബരം; വിശ്വസിക്കണമെങ്കിൽ ശാസ്ത്രീയമായി തെളിയിക്കണമെന്നും വാദം
ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ മാറ്റി ബാലറ്റ് പേപ്പറുകൾ തിരികെ കൊണ്ട് വരുക എന്ന നയം സ്വീകരിച്ചിരിക്കുകയാണ് കോൺഗ്രസ്. വരും ദിവസങ്ങളിൽ ഈ പ്രക്ഷോഭം ശക്തമാക്കാനാണ് ഇൻഡി ...