നിക്ഷേപിച്ച 60 ലക്ഷം രൂപ തിരികെ കൊടുക്കാനാകില്ലെന്ന് കരുവന്നൂർ ബാങ്ക്; ബാങ്കിന് മുന്നിൽ വസ്ത്രമുരിഞ്ഞ് യുവാവിന്റെ പ്രതിഷേധം
ഇരിങ്ങാലക്കുട: ഭാര്യ ഉൾപ്പെടെയുള്ള ബന്ധുക്കൾ നിക്ഷേപിച്ച 60 ലക്ഷത്തോളം രൂപ തിരികെ ലഭിക്കാത്തതിനെ തുടർന്ന് ബാങ്കിന് മുന്നിൽ വ്യത്യസ്തമായ പ്രതിഷേധവുമായി യുവാവ്. മാപ്രാണം സ്വദേശി ജോഷിയാണ് തൃശൂർ ...