റെയിൽ പാളത്തോട് ചേർന്ന് കാർ നിർത്തിയിട്ടു; ഉടമയ്ക്ക് പിഴയിട്ട് റെയിൽവേ പോലീസ്
കാസർകോട് : റെയിൽ പാളത്തോട് ചേർന്ന് കാർ നിർത്തിയിട്ട് അറ്റകുറ്റപ്പണികൾ മുടക്കിയ കാറുടമയ്ക്ക് പിഴ. കാഞ്ഞങ്ങാട് ഐങ്ങോത്തെ ഇ. ത്രിഭുവനാണ് പിഴ ചുമത്തിയത്. കാസർകോട് റെയിൽവേ പോലീസിന്റേതാണ് ...