കാശിനാഥാ നീയേ തുണ; കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി; ആരതിപൂജ നടത്തി അനുഗ്രഹം തേടി നരേന്ദ്ര മോദി
ലക്‌നൗ: വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വാരാണസി ലോക്‌സഭാ മണ്ഡലത്തിൽ നിന്നും നാമനിർദ്ദേശ പത്രിക പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ ...