ദർശനം നടത്തിയത് 113 തവണ; ഏറ്റവും കൂടുതൽ തവണ കാശി വിശ്വനാഥ ക്ഷേത്രത്തിൽ എത്തുന്ന മുഖ്യമന്ത്രിയായി യോഗി; വിശ്വേശ്വര ക്ഷേത്രത്തിൽ എത്തിയത് 77 തവണ
ലക്‌നൗ: ഏറ്റവും കൂടുതൽ തവണ കാശി വിശ്വനാഥ ക്ഷേത്രം സന്ദർശിച്ച മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ്. മുഖ്യമന്ത്രിയായ ശേഷം നൂറിലധികം തവണയാണ് അദ്ദേഹം ക്ഷേത്രത്തിൽ ദർശനം നടത്തിയത്. എല്ലാ ...