kashmir

കശ്മീരില്‍ ഭീകരാക്രമണം; സുരക്ഷാസേനയിലെ മൂന്നു പേര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരമുള്ളയിലുണ്ടായ ഭീകരാക്രമണത്തില്‍ സുരക്ഷാസേനയിലെ മൂന്നു പേര്‍ കൊല്ലപ്പെട്ടു. സുരക്ഷാസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ 2.30 ഓടെയായിരുന്നു സംഭവം. ...

കാശ്മീരില്‍ സൈന്യവും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍; നാല് പേര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും സൈന്യവും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാവിലെ ബുദ്ഗാം ജില്ലയിലാണ് പ്രതിഷേധക്കാര്‍ക്ക് നേരെ സൈന്യം വെടിവയ്പ് നടത്തിയത്. പ്രതിഷേധക്കാര്‍ ...

കശ്മീര്‍ ജനതയുടെ അത്മവിശ്വാസം പുന:സ്ഥാപിക്കാന്‍ രാജ്യം ഒറ്റക്കെട്ട്: പാക് അധീനകശ്മീര്‍ കശ്മീരിന്റെ ഭാഗമെന്ന് പ്രധാനമന്ത്രി, സംഘര്‍ഷമൊഴിവാക്കാന്‍ കശ്മീരിലേക്ക് സര്‍വ്വകക്ഷി സംഘത്തെ അയക്കില്ല

കശ്മീര്‍ ജനതയുടെ അത്മവിശ്വാസം പുന:സ്ഥാപിക്കാന്‍ രാജ്യം ഒറ്റക്കെട്ട്: പാക് അധീനകശ്മീര്‍ കശ്മീരിന്റെ ഭാഗമെന്ന് പ്രധാനമന്ത്രി, സംഘര്‍ഷമൊഴിവാക്കാന്‍ കശ്മീരിലേക്ക് സര്‍വ്വകക്ഷി സംഘത്തെ അയക്കില്ല

ഫയല്‍ ചിത്രം ഡല്‍ഹി: കശ്മീരിലേക്ക് സര്‍വ്വകക്ഷി സംഘത്തെഅയക്കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. കശ്മീരിലെ സംഘര്‍ഷം ഒഴിവാക്കുന്നതിനായി താഴ്വരയില് എല്ലാ കക്ഷികളുമായി ...

കശ്മീരില്‍ പാക് ഭീകരനെ ജീവനോടെ പിടികൂടി: നാല് തീവ്രവാദികളെ വെടിവച്ച് കൊന്നു

കശ്മീരില്‍ പാക് ഭീകരനെ ജീവനോടെ പിടികൂടി: നാല് തീവ്രവാദികളെ വെടിവച്ച് കൊന്നു

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ നൗഗം സെക്ടറില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സൈന്യം നാല് ഭീകരരെ വെടിവച്ചു കൊന്നു. ഒരു ഭീകരനെ പിടികൂടി. ഇവര്‍ പാക്കിസ്ഥാനില്‍ പരിശീലനം നേടിയവരാണെന്നാണ് ...

‘ഇന്ത്യന്‍ സൈന്യത്തിന് നേരെ കല്ലെറിഞ്ഞാല്‍ അഞ്ഞൂറ് രൂപ’ വെളിപ്പെടുത്തലുമായി കശ്മീരി യുവാവ്- വീഡിയൊ

‘ഇന്ത്യന്‍ സൈന്യത്തിന് നേരെ കല്ലെറിഞ്ഞാല്‍ അഞ്ഞൂറ് രൂപ’ വെളിപ്പെടുത്തലുമായി കശ്മീരി യുവാവ്- വീഡിയൊ

കശ്മീരില്‍ സൈന്യത്തിന് നേരെ കല്ലെറിയുന്നവര്‍ക്ക് പണം നല്‍കുന്നുവെന്ന് യുവാവിന്റെ വെളിപ്പെടുത്തല്‍. പ്രതിദിനം അഞ്ഞൂറ് രൂപയാണ് കൂലി. ഹൂറിയത്ത് നേതാവ് സെയ്ദ് അലി ഷാ ഗിലാനിയാണ് പണം നല്‍കുന്നതെന്ന് ...

സൈന്യത്തെ ലക്ഷ്യമിട്ട് ആക്രമണം നടത്താനായി കശ്മീരിലേക്ക് ഭീകരര്‍നുഴഞ്ഞുകയറിയതായി റിപ്പോര്‍ട്ട്

സൈന്യത്തെ ലക്ഷ്യമിട്ട് ആക്രമണം നടത്താനായി കശ്മീരിലേക്ക് ഭീകരര്‍നുഴഞ്ഞുകയറിയതായി റിപ്പോര്‍ട്ട്

ഡല്‍ഹി: സൈന്യത്തെ ലക്ഷ്യമിട്ട് ആക്രമണം നടത്താനായി കശ്മീരിലേക്ക് ഭീകരര്‍നുഴഞ്ഞുകയറിയതായി റിപ്പോര്‍ട്ട് . പാക്കിസ്ഥാനില്‍നിന്നും അതിര്‍ത്തിവഴി അറുപതോളം ഭീകരര്‍ ജമ്മു കശ്മീരിലേക്ക് നുഴഞ്ഞുകയറിയതാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. സൈന്യം, ...

നാല് തീവ്രവാദികളെ വെടിവച്ചു കൊന്നു: സൈനികന് വീരമൃത്യു

കശ്മീരിലെ കുപ്വാരയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ സൈനികന്‍ മരിച്ചു. കുപ്‌വാര ജില്ലയിലെ താങ്ധര്‍ സെക്ടറില്‍ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റശ്രമം തകര്‍ക്കുന്നതിനിടെയാണ് സൈനികന് വെടിയേറ്റത്. ഏറ്റുമുട്ടലില്‍ സൈന്യം നാലു തീവ്രവാദികളെയും ...

ജമ്മു കാശ്മീരിലെ കുപ്‌വാരയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ചു ഭീകരര്‍ കൊല്ലപ്പെട്ടു

കുപ്‌വാര: ജമ്മു കാഷ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ചു ഭീകരര്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ രണ്ടു സൈനികര്‍ക്കു പരിക്കേറ്റു. ശ്രീനഗറില്‍നിന്ന് 81 കിലോമീറ്റര്‍ അകലെ കുപ്‌വാര ജില്ലയിലെ ഡ്രഗ്മുള്ളയിലായിരുന്നു ഏറ്റുമുട്ടല്‍. ...

കശ്മീരിലെ ഹിന്ദ്വാരയില്‍ തീവ്രവാദിയുടെ വെടിയേറ്റ് സൈനികന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കാശ്്മീരിലെ ഹിന്ദ്വാര മേഖലയില്‍ തീവ്രവാദികളുമായുണ്ടായ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. തീവ്രവാദികളുടെ വെടിയേറ്റാണു സൈനികന്‍ കൊല്ലപ്പെട്ടത്. ഹന്ദ്വാരയിലെ രാജ്‌വാര്‍ മേഖലയിലാണു വെടിവയ്പുണ്ടായത്. മേഖലയില്‍ ...

കശ്മീരില്‍ ബിജെപിയിലെ നിര്‍മ്മല്‍ സിംഗ് ഉപമുഖ്യമന്ത്രി

കശ്മീരില്‍ ബിജെപിയിലെ നിര്‍മ്മല്‍ സിംഗ് ഉപമുഖ്യമന്ത്രി

ശ്രീനഗര്‍: കശ്മീര്‍ ഭരണത്തില്‍ നിര്‍ണായക സ്വാധീനമാകാന്‍ ബിജെപി. മെഹ്ബൂബ മുഫ്തി നേതൃത്വം നല്‍കുന്ന കശ്മീരിലെ നിര്‍ദ്ദിഷ്ട പി.ഡി.പി ബി.ജെ.പി സഖ്യ സര്‍ക്കാരില്‍ ബി.ജെ.പിയിലെ നിര്‍മല്‍ സിങ് ഉപ ...

കശ്മീരില്‍ മഞ്ഞിടിച്ചില്‍: സൈനികനെ കാണാതായി

കശ്മീരില്‍ മഞ്ഞിടിച്ചില്‍: സൈനികനെ കാണാതായി

ഡല്‍ഹി: കശ്മീരില്‍ മഞ്ഞിടിച്ചില്‍ സൈനികനെ കാണാതായി.കശ്മീരിലെ കാര്‍ഗില്‍ സെക്ടറിലാണു മഞ്ഞിടിച്ചിലുണ്ടായത്. ശനിയാഴ്ച രാത്രി 10.45നാണു സംഭവം.സൈനിക പോസ്റ്റിനു മുകളിലേക്കു മഞ്ഞുമല ഇടിഞ്ഞുവീഴുകയായിരുന്നു. രണ്ടു സൈനികരായിരുന്നു ഔട്ട്‌പോസ്റ്റിലുണ്ടായിരുന്നത്. ഇതില്‍ ...

കാശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടല്‍ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. പുല്‍വാമയിലെ അവാനിത്‌പോറയിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. ഗോരിപോറ ഗ്രാമത്തില്‍ വെടിയൊച്ചകള്‍ കേട്ടതിനെത്തുടര്‍ന്ന് സൈന്യം തെരച്ചില്‍ നടത്തുകയായിരുന്നു.ഇതിനിടെ ഭീകരര്‍ ...

കശ്മീരിലെ ഇന്ത്യാ -പാക് അതിര്‍ത്തിയില്‍ തുരങ്കം കണ്ടെത്തി

കശ്മീരിലെ ഇന്ത്യാ -പാക് അതിര്‍ത്തിയില്‍ തുരങ്കം കണ്ടെത്തി

ശ്രീനഗര്‍: പാകിസ്ഥാനില്‍ നിന്നും ജമ്മു കശ്മീരിലെ ആര്‍.എസ് പുര സെക്ടറിലേക്ക് നിര്‍മ്മിച്ച രഹസ്യ ടണല്‍ കണ്ടെത്തി. ബി.എസ്.എഫ് നടത്തിയ പരിശോധനയിലാണ് ടണല്‍ കണ്ടെത്തിയത്. റഡാറുകളുടെയും മറ്റ് അത്യാധുനിക ...

ബി.ജെ.പി പ്രവര്‍ത്തകരെ ലഷ്‌കര്‍ ഇ തോയിബയ്ക്ക് കൈമാറുമെന്ന് കശ്മീര്‍ എംഎല്‍എ എഞ്ചിനീയര്‍ റാഷിദ്

ബി.ജെ.പി പ്രവര്‍ത്തകരെ ലഷ്‌കര്‍ ഇ തോയിബയ്ക്ക് കൈമാറുമെന്ന് കശ്മീര്‍ എംഎല്‍എ എഞ്ചിനീയര്‍ റാഷിദ്

ശ്രീനഗര്‍: ബിജെപി പ്രവര്‍ത്തകരെ ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തോയിബയ്ക്ക് കൈമാറുമെന്ന് കശ്മീര്‍ എംഎല്‍എയുടെ ഭീഷണി. കശ്മീരിലെ സ്വതന്ത്ര എംഎല്‍എ അബ്ദുള്‍ റാഷിദ് എന്‍ജിനീയറുടേതാണ് മുന്നറിയിപ്പ്. പുല്‍വാമയില്‍ തീവ്രവാദികളും ...

കശ്മീരി കുടുംബത്തിന് ഡല്‍ഹിയിലെ ഹോട്ടലില്‍ പ്രവേശനം നിഷേധിച്ചുവെന്ന് പരാതി

ഡല്‍ഹി: കശ്മീര്‍ സ്വദേശികളെന്ന കാരണത്താല്‍ കുടുംബത്തിനു ഹോട്ടലുകളില്‍ പ്രവേശനം നിഷേധിച്ചതായി പരാതി. ഡല്‍ഹി പഹാഡ്ഗഞ്ചിലെ മൂന്നു ഹോട്ടലുകളില്‍ കാശ്മീരി കുടുംബത്തിനു പ്രവേശം നിഷേധിച്ചത്. ആരിഫ് ഹുസൈന്‍, ഇയാളുടെ ...

കശ്മീര്‍ പാകിസ്ഥാന്റെ അവിഭാജ്യ ഘടകമാണെന്ന് പാക് പ്രസിഡന്റ്

കശ്മീര്‍ പാകിസ്ഥാന്റെ അവിഭാജ്യ ഘടകമാണെന്ന് പാക് പ്രസിഡന്റ്

ഇസ്ലാമാബാദ്: കശ്മീര്‍ പാകിസ്ഥാന്റെ അവിഭാജ്യ ഘടകമാണെന്ന് പാക് പ്രസിഡന്റ് മമ്‌നൂണ്‍ ഹുസൈന്‍. കശ്മീര്‍ ജനതയുടെ സ്വയം നിര്‍ണ്ണയാവകാശത്തിന് എല്ലാ പിന്തുണയുമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഹുറിയത്ത് നേതാക്കളുമായുള്ള ചര്‍ച്ചയ്ക്കിടെയായിരുന്നു ...

സാമൂഹിക വിലക്കുകള്‍ മറികടന്ന് നാല്‍പതോളം കശ്മീരി വനിതകള്‍ ലഹരിക്കടിമയായ ഭര്‍ത്താക്കന്മാരില്‍ നിന്ന് വിവാഹമോചനം നേടി

സാമൂഹിക വിലക്കുകള്‍ മറികടന്ന് നാല്‍പതോളം കശ്മീരി വനിതകള്‍ ലഹരിക്കടിമയായ ഭര്‍ത്താക്കന്മാരില്‍ നിന്ന് വിവാഹമോചനം നേടി

ശ്രീനഗര്‍: സാമൂഹിക വിലക്കുകള്‍ ലംഘിച്ചുകൊണ്ട് നാല്‍പതോളം കാശ്മീര്‍ വനിതകള്‍ ലഹരിക്കടിമയായ ഭര്‍ത്താക്കന്മാകില്‍ നിന്നും വിവാഹമോചനം നേടി. പ്രാദേശിക ശരിയാ കോടതിയാണ് ഇവരെ വിവാഹമോചനം നേടാന്‍ സഹായിച്ചത്. ശരിയാ ...

കശ്മീരില്‍ വന്‍ ആയുധശേഖരം പിടിച്ചെടുത്തു

കശ്മീരില്‍ വന്‍ ആയുധശേഖരം പിടിച്ചെടുത്തു

പൂഞ്ച്: ജമ്മു കാശ്മീര്‍ അതിര്‍ത്തി മേഖലയിലെ മെന്ധറില്‍ നിന്നും സൈന്യം വന്‍ ആയുധശേഖരം പിടികൂടി. യുദ്ധസന്നാഹത്തിനു സമാനമായ നീക്കംനടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് ആയുധങ്ങള്‍ പിടിച്ചെടുത്തത്. ...

കൊല്ലപ്പെട്ട തീവ്രവാദി നേതാവിന് വേണ്ടി കശ്മീരില്‍ പ്രാര്‍ത്ഥന ചടങ്ങ് നടത്താന്‍ ശ്രമം നൗഹാട്ടയില്‍ പോലിസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷം

ജമ്മുക്ശമീരില്‍ കൊല്ലപ്പെട്ട് ലഷ്‌കര്‍ ഇ തൊയിബ നേതാവ് അബു കാസിമിന് വേണ്ടി പ്രാര്‍ത്ഥനാ ചടങ്ങ് നടത്താന്‍ ചിലര്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. കശ്മീരിലെ നൗഹാട്ടയിലാണ് സംഭവം. പ്രാര്‍ത്തനാ ചടങ്ങ് ...

പോലിസിലെ ധീരനായ ‘സൈബര്‍ ബോയ്’ ഇനി വീരസ്മരണ,  കശ്മീരില്‍ അബു കാസിമിനെ പിന്തുടരുന്നതിനിടെ കൊല്ലപ്പെട്ട പോലിസുകാരന്‍ രാജ്യത്തിന് അഭിമാനമായി

പോലിസിലെ ധീരനായ ‘സൈബര്‍ ബോയ്’ ഇനി വീരസ്മരണ, കശ്മീരില്‍ അബു കാസിമിനെ പിന്തുടരുന്നതിനിടെ കൊല്ലപ്പെട്ട പോലിസുകാരന്‍ രാജ്യത്തിന് അഭിമാനമായി

 ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഭീകര്‍ക്ക് പേടി സ്വപ്‌നമായിരുന്നു അത്‌ലഫ് അഹമ്മദെന്ന പോലിസുകാരന്‍. അതു കൊണ്ട് തന്നെ അത്‌ലഫിനെ ഇല്ലാതാക്കാന്‍ ഭീകര്‍ തക്കം പാര്‍ത്തിരുന്നു. ഉധംപൂര്‍ ആക്രമണത്തിന്റെ സൂത്രധാരന്‍ ...

Page 58 of 60 1 57 58 59 60

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist