kashmir

ജമ്മുകശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. നിയന്ത്രണ രേഖയിലെ നൗഗാം സെക്ടറില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച മൂന്ന് ഭീകരരെയാണ് സൈന്യം വധിച്ചത്. ...

കശ്മീരില്‍ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടല്‍; ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ സൈന്യവും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു. ഒരു സബ് ഇന്‍സ്‌പെക്ടര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സായുധരായ ഭീകരര്‍ പണിനടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ ഒളിച്ചിരിക്കുന്നു ...

കശ്മീരില്‍ കരസേനയുടെ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ തയ്യാറെടുത്ത് കേന്ദ്രസര്‍ക്കാര്‍

ശ്രീനഗര്‍: കശ്മീരില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ജമ്മു കശ്മീരില്‍ കൂടുതല്‍ കരസേനയെ വിന്യസിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നിലവില്‍ അര്‍ധസൈനിക വിഭാഗങ്ങളെ വിന്യസിച്ചിരിക്കുന്ന ദക്ഷിണ കശ്മീരിലെ കൂടുതല്‍ ...

കശ്മീരില്‍ ഇന്ത്യന്‍ പതാക കത്തിച്ചവരെ നേരിട്ട് സുരക്ഷ സേന; പ്രതിഷേധത്തില്‍ മുഴങ്ങുന്നത് പാക് മുദ്രാവാക്യങ്ങള്‍; അണിനിരത്തുന്നത് കുട്ടികളെയും യുവാക്കളെയും

കശ്മീരില്‍ ഇന്ത്യന്‍ പതാക കത്തിച്ചവരെ നേരിട്ട് സുരക്ഷ സേന; പ്രതിഷേധത്തില്‍ മുഴങ്ങുന്നത് പാക് മുദ്രാവാക്യങ്ങള്‍; അണിനിരത്തുന്നത് കുട്ടികളെയും യുവാക്കളെയും

ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നു. പ്രതിഷേധക്കാര്‍ ദേശീയ പതാക കത്തിക്കുകയും പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു. ദേശീയ പതാക കത്തിച്ചവരെ സുരക്ഷാസേന നേരിട്ടു.

ജമ്മുകശ്മീര്‍ സംഘര്‍ഷം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു; സര്‍വകക്ഷി സംഘം

ജമ്മുകശ്മീര്‍ സംഘര്‍ഷം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു; സര്‍വകക്ഷി സംഘം

ഡല്‍ഹി: ജമ്മുകശ്മീരില്‍ മാസങ്ങളായി തുടരുന്ന സംഘര്‍ഷം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് സര്‍വകക്ഷി സംഘത്തിന്റെ വിലയിരുത്തല്‍. ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് ജമ്മുകശ്മീര്‍ സര്‍ക്കാരിനെതിരായ വികാരം ഉയര്‍ന്നത്. കശ്മീരിലെ ...

കശ്മീരില്‍ സൈനിക വാഹനത്തിന് നേര്‍ക്ക് തീവ്രവാദി ആക്രമണം; മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ് വാര ജില്ലയില്‍ സൈനിക വാഹന വ്യൂഹത്തിന് നേര്‍ക്ക് തീവ്രവാദി ആക്രമണം. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഹന്‍ഡ് ...

കശ്മീരില്‍ സംഘര്‍ഷം തുടരുന്നു; സര്‍വകക്ഷി സംഘവുമായുള്ള ചര്‍ച്ചയ്ക്ക് തയ്യാറാവാതെ വിഘടനവാദികള്‍

ശ്രീനഗര്‍: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘവുമായുള്ള ചര്‍ച്ചയ്ക്ക് തയ്യാറാവാതെ വിഘടനവാദികള്‍. കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ചര്‍ച്ചയ്ക്ക് ക്ഷണിച്ചെങ്കിലും, താഴ്‌വരയിലെ പ്രധാന പ്രശ്‌നങ്ങള്‍ ...

കശ്മീരില്‍ വീണ്ടും കലാപം രൂക്ഷമാകുന്നു; കളക്ടറേറ്റിനു തീ വച്ചു

കശ്മീരില്‍ വീണ്ടും കലാപം രൂക്ഷമാകുന്നു; കളക്ടറേറ്റിനു തീ വച്ചു

ഷോപിയന്‍: കശ്മീരില്‍ വീണ്ടും വിഘടനവാദികളുടെ വിളയാട്ടം. ഷോപിയന്‍ ജില്ലയിലെ ജില്ലാ കളക്ടറുടെ ഓഫീസടക്കം സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ അഡ്മിനിസ്‌ട്രേറ്റീവ് കോംപ്ലക്‌സിന് കലാപകാരികള്‍ തീയിട്ടു. കശ്മീരില്‍ തുടരുന്ന സംഘര്‍ഷാവസ്ഥയ്ക്കു ...

കേന്ദ്ര സര്‍വ്വകക്ഷി സംഘം ഇന്ന് കശ്മീരില്‍

ഡല്‍ഹി: കശ്മീരില്‍ സമാധാനം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം ഇന്ന് കശ്മീരിലേക്ക് പോകും. രണ്ടുദിവസം ശ്രീനഗറില്‍ തങ്ങുന്ന സംഘം ...

കശ്മീരില്‍ നിരോധനാജ്ഞ പിന്‍വലിച്ചു; പുല്‍വാമയില്‍ നിശാനിയമം നിലനില്‍ക്കും

കശ്മീരില്‍ നിരോധനാജ്ഞ പിന്‍വലിച്ചു; പുല്‍വാമയില്‍ നിശാനിയമം നിലനില്‍ക്കും

ശ്രീനഗര്‍: കശ്മീര്‍ കണ്ട ഏറ്റവും നീളമേറിയ നിരോധനാജ്ഞയ്ക്ക് അവസാനം. 51 ദിവസം നീണ്ട കര്‍ഫ്യൂ പിന്‍വലിക്കാന്‍ ജമ്മുകശ്മീര്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ പുല്‍വാമ ജില്ല ഉള്‍പ്പെടെ ഏതാനും ...

കശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികളുടെ വെടിയേറ്റ് ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു

കശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികളുടെ വെടിയേറ്റ് ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: കശ്മീര്‍ സംഘര്‍ഷം തുടരുന്നു. ജമ്മുകശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികളുടെ വെടിയേറ്റ് പൊലീസുകാരന്‍ കൊല്ലപ്പെട്ടു. ഖുര്‍ഷിദ് അഹമദ് ഖനായിയായാണ് ശനിയാഴ്ച്ച രാവിലെ കൊല്ലപ്പെട്ടത്. രാവിലെ പാല്‍ വാങ്ങാന്‍ പോകുമ്പോഴാണ് ...

ജമ്മുകശ്മീരില്‍ കര്‍ഫ്യൂ കൂടുതല്‍ സ്ഥലങ്ങളിലേക്ക്; വിഘടനവാദികളുടെ മാര്‍ച്ച് പരിഗണിച്ചാണ് നടപടി

ജമ്മുകശ്മീരില്‍ കര്‍ഫ്യൂ കൂടുതല്‍ സ്ഥലങ്ങളിലേക്ക്; വിഘടനവാദികളുടെ മാര്‍ച്ച് പരിഗണിച്ചാണ് നടപടി

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ കര്‍ഫ്യൂ കൂടുതല്‍ സ്ഥലങ്ങളിലേക്ക് നീട്ടി. ഈദ്ഘട്ടിലേക്ക് വിഘടനവാദികള്‍ ഇന്ന് നടത്താരിക്കുന്ന മാര്‍ച്ച് പരിഗണിച്ചാണ് നടപടി. ഇതോടെ കഴിഞ്ഞ 49 ദിവസമായി കശ്മീര്‍ താഴവരയില്‍ ജനജീവിതം ...

കശ്മീരില്‍ പെല്ലറ്റ് തോക്കുകള്‍ പകരം ‘മുളക് പ്രയോഗ’ത്തിന് വിദഗ്ധ സമിതിയുടെ ശുപാര്‍ശ

കശ്മീരില്‍ പെല്ലറ്റ് തോക്കുകള്‍ പകരം ‘മുളക് പ്രയോഗ’ത്തിന് വിദഗ്ധ സമിതിയുടെ ശുപാര്‍ശ

ഡല്‍ഹി: കശ്മീരില്‍ പ്രക്ഷോഭകാരികളെ നേരിടാന്‍ സൈന്യം ഉപയോഗിക്കുന്ന പെല്ലറ്റ് തോക്കുകള്‍ പകരം 'മുളക് പ്രയോഗ'ത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതിയുടെ ശിപാര്‍ശ. മാരകശേഷി കുറവുള്ളതും ജനക്കൂട്ടത്തെ ...

കശ്മീര്‍ സംഘര്‍ഷം; കശ്മീരില്ലാത്ത ഇന്ത്യ അപൂര്‍ണം, ചര്‍ച്ചയ്ക്ക് തയ്യാര്‍; രാജ്‌നാഥ് സിങ്ങ്

കശ്മീര്‍ സംഘര്‍ഷം; കശ്മീരില്ലാത്ത ഇന്ത്യ അപൂര്‍ണം, ചര്‍ച്ചയ്ക്ക് തയ്യാര്‍; രാജ്‌നാഥ് സിങ്ങ്

ശ്രീനഗര്‍: കശ്മീരില്ലാത്ത ഇന്ത്യ അപൂര്‍ണമാണെന്നും കശ്മീരില്ലാതെ ഇന്ത്യയ്ക്ക് ഭാവിയില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. കശ്മീരിലേക്ക് സര്‍വ്വകക്ഷി സംഘത്തെ അയക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പറഞ്ഞ രാജ്‌നാഥ് സിങ് ...

കശ്മീരികളെന്ന് വിശ്വസിക്കുന്ന ഏവരെയും ചര്‍ച്ചയ്ക്ക് സ്വാഗതം ചെയ്ത് രാജ്‌നാഥ് നാഥ് സിങ്

ശ്രീനഗര്‍: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കശ്മീരിലെത്തി. ജമ്മു താഴ്‌വരകളിലെ വിവിധ പ്രദേശങ്ങളില്‍ 47ാം ദിവസവും സംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് രാജ്‌നാഥിന്റെ സന്ദര്‍ശനം. ...

സ്വയം നിര്‍ണയാവകാശം കാശ്മീരികള്‍ക്ക് വേണം; പ്രധാനമന്ത്രിയുടെ സമാധാനാഹ്വാനം തള്ളി വിഘടനവാദികള്‍

ഡല്‍ഹി: പ്രധാനമന്ത്രിയുടെ സമാധാനാഹ്വാനം തള്ളി വിഘടനവാദികള്‍. സ്വയം നിര്‍ണയാവകാശം കാശ്മീരികള്‍ക്ക് വേണമെന്ന് വിഘടനവാദികള്‍. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ് മുസ്ലീം നേതാക്കളെ കണ്ട് സഹകരണം തേടി.

കശ്മീര്‍ സംഘര്‍ഷം പരിഹരിക്കാന്‍ പുതിയ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: കശ്മീരില്‍ ആഴ്ചകളായി തുടരുന്ന സംഘര്‍ഷം പരിഹരിക്കാന്‍ പുതിയ നടപടികള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തുടക്കമിടുന്നു. ഇതിന്റെ ഭാഗമായി കശ്മിരിന് പുറത്തുനിന്നുള്ള മുസ്ലീം പണ്ഡിതരെയും കശ്മീര്‍ സമൂഹത്തില്‍ ...

ജമ്മു കശ്മീരിലെ ചില അക്കൗണ്ടുകളിലേക്ക് വന്‍തോതില്‍ പണം എത്തി; അന്വേഷണം ആരംഭിച്ചതായി എന്‍.ഐ.എ

ഡല്‍ഹി: ജമ്മു കശ്മീരിലെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് അടുത്ത കാലത്തെത്തിയ പണത്തിന്റെ ഉറവിടം ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അന്വേഷിക്കുന്നു. ഇക്കാര്യത്തില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി എന്‍.ഐ.എ ...

കശ്മീര്‍ പ്രക്ഷോഭത്തിന് സാമ്പത്തിക സഹായമെത്തിയത് പത്ത് അക്കൗണ്ടുകള്‍ വഴി

ഡല്‍ഹി: കശ്മീരില്‍ നടക്കുന്ന പ്രക്ഷോഭത്തിന് സാമ്പത്തിക സഹായമെത്തിയത് ജമ്മു കശ്മീര്‍ കേന്ദ്രീകരിച്ചുള്ള പത്ത് അക്കൗണ്ടുകള്‍ വഴിയെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). കശ്മീരില്‍ സംഘര്‍ഷാവസ്ഥ നിലനിര്‍ത്താന്‍ പാകിസ്ഥാനില്‍ ...

കശ്മീരില്‍ ഭീകരാക്രമണം; സുരക്ഷാസേനയിലെ മൂന്നു പേര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരമുള്ളയിലുണ്ടായ ഭീകരാക്രമണത്തില്‍ സുരക്ഷാസേനയിലെ മൂന്നു പേര്‍ കൊല്ലപ്പെട്ടു. സുരക്ഷാസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ 2.30 ഓടെയായിരുന്നു സംഭവം. ...

Page 57 of 60 1 56 57 58 60

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist