സോഷ്യൽ മീഡിയ നിരോധിച്ചു ; നേപ്പാളിൽ ‘ജെൻ സീ’ പ്രതിഷേധം ; 18 പേർ കൊല്ലപ്പെട്ടു, 250 ലേറെ പേർക്ക് ഗുരുതര പരിക്ക്
കാഠ്മണ്ഡു : നേപ്പാളിൽ സർക്കാരിനെതിരെ പുതുതലമുറയുടെ പ്രതിഷേധം രൂക്ഷമായ കലാപത്തിലേക്ക് നീങ്ങി. 'ജെൻ സീ പ്രൊട്ടസ്റ്റ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന നേപ്പാളിലെ ഈ പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിലേറെയും പുതുതലമുറയിൽ പെട്ട ...