Monday, August 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article Special

ശിവരാത്രി ആഘോഷങ്ങൾക്ക് ഒരുങ്ങി നേപ്പാൾ ; മഹാശിവരാത്രി ദിനത്തിൽ പശുപതിനാഥ ക്ഷേത്രത്തിൽ എത്തുക ദശലക്ഷക്കണക്കിന് ഭക്തർ

by Brave India Desk
Feb 29, 2024, 09:36 pm IST
in Special, Article
Share on Facebook
Tweet
WhatsAppTelegram

കൈലാസനാഥനായ ശ്രീ പരമേശ്വരന്റെ പേരിൽ ആചരിക്കുകയും ആഘോഷിക്കപ്പെടുകയും ചെയ്യുന്ന ഏറ്റവും വലിയ ഉത്സവമാണ് മഹാശിവരാത്രി. ഭാരതത്തിലെ എല്ലാ ശിവക്ഷേത്രങ്ങളും പ്രത്യേക പൂജകളും ചടങ്ങുകളും ആയി ശിവരാത്രി ദിവസം വ്രതാനുഷ്ഠാനങ്ങളോടെ ആചരിക്കുന്നു. എന്നാൽ ഇന്ത്യയെ പോലെ ഏറെ പ്രാധാന്യത്തോടെ ശിവരാത്രി ആഘോഷിക്കുന്ന മറ്റൊരു രാജ്യവും ഉണ്ട്. നമ്മുടെ അയൽ രാജ്യമായ നേപ്പാൾ ആണ് അത്.

Stories you may like

മണിക്കൂറുകൾ വേവിക്കേണ്ട ഭക്ഷണം നിമിഷനേരം കൊണ്ട് വെന്ത് പാകമാകുമോ? കുക്കറിന്റെ ‘മാജിക്’ ട്വിസ്റ്റ് ഇതാ!

നാം കാണുന്നത് വർണ്ണങ്ങൾ മാത്രം; തേനീച്ചകൾക്ക് പൂക്കൾ നൽകുന്ന രഹസ്യ കോഡുകൾ!

നേപ്പാളിന്‍റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ സ്ഥിതിചെയ്യുന്ന വിശ്വപ്രസിദ്ധമായ ശിവക്ഷേത്രം ആണ് പശുപതിനാഥ ക്ഷേത്രം. എന്ന് സ്ഥാപിക്കപ്പെട്ടെന്നോ ആര് നിർമ്മിച്ചെന്നോ ഉള്ള കാര്യം അജ്ഞാതമായ ഒരു പുരാതന ക്ഷേത്രമാണിത്. ഭാഗ്മതിനദിയുടെ തീരത്തായുള്ള ഈ ക്ഷേത്രത്തില്‍ പശുപതിനാഥ രൂപത്തിലുള്ള ശ്രീ പരമേശ്വരനാണ് കുടികൊള്ളുന്നത്. ഈ ക്ഷേത്രത്തെക്കുറിച്ച് നിലനിൽക്കുന്ന ഒരു ഐതിഹ്യമുണ്ട്, കാമധേനു വർഷങ്ങളോളം ഭാഗ്മതി നദിയുടെ തീരത്തുള്ള മണലിൽ പോയി പാൽ ചുരത്താറുണ്ടായിരുന്നു. സ്ഥിരമായി ഒരേ സ്ഥലത്ത് വന്നെത്തുന്ന കാമധേനു അവിടെ ഓരോ ദിവസവും പാൽചുരത്തുന്നത് കണ്ട് ചില പ്രദേശവാസികൾ ആ ഭാഗത്തെ മണൽ മാറ്റി നോക്കിയപ്പോൾ അവിടെ ഒരു ശിവലിംഗം കണ്ടെത്തിയെന്നും പിന്നീട് അവിടെ ഒരു ക്ഷേത്രം നിർമ്മിക്കപ്പെടുകയായിരുന്നു എന്നുമാണ് പശുപതിനാഥ ക്ഷേത്രത്തെ കുറിച്ചുള്ള ഒരു ഐതിഹ്യം.

ലോകമെമ്പാടുനിന്നുമായി നിരവധി തീർത്ഥാടകർ വർഷംതോറും വന്നെത്താനുള്ള ഈ ക്ഷേത്രത്തിൽ പൂജകൾ ചെയ്യാൻ നിയോഗിക്കപ്പെട്ടിരിക്കുന്നത് ദക്ഷിണേന്ത്യയിൽ നിന്നുള്ള ഭട്ട് വിഭാഗത്തിൽപ്പെട്ട ബ്രാഹ്മണരാണ്. കർണാടകയിൽ നിന്നുള്ള ദ്രാവിഡ ബ്രാഹ്മണ വിഭാഗത്തിൽപ്പെട്ട നാല് ഭട്ടുമാർ ആയിരിക്കും പശുപതിനാഥ ക്ഷേത്രത്തിൽ പൂജകൾ ചെയ്യുക.
ശ്രീ ശങ്കരാചാര്യ ദക്ഷിണാംനായ പീഠം ശൃംഗേരിയിൽ നിന്ന് ഋഗ്വേദ പാരായണത്തിൽ വിദ്യാഭ്യാസം നേടിയ ഒരു കൂട്ടം പണ്ഡിതന്മാരിൽ നിന്നാണ് പുരോഹിതന്മാരെ തിരഞ്ഞെടുക്കുന്നത്. പശുപതിനാഥ ക്ഷേത്രത്തിൽ പൂജകൾ ചെയ്യുന്ന നാല് ഭട്ടുമാർ കൂടാതെ രാജഭണ്ഡാരികള്‍ എന്നറിയപ്പെടുന്ന 108 പരികർമ്മികളും ക്ഷേത്രത്തിൽ ഉണ്ടാകുന്നതാണ്.

നേപ്പാളിലെ പശുപതിനാഥ ക്ഷേത്രത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഉത്സവം മഹാശിവരാത്രി ദിനമാണ്. വർഷംതോറും 20 ലക്ഷത്തിലേറെ ഭക്തരാണ് മഹാശിവരാത്രി ദിനത്തിൽ പശുപതിനാഥ ക്ഷേത്രം സന്ദർശിക്കാറുള്ളത്. നേപ്പാളിൽ മഹാശിവരാത്രി ദിവസം ദേശീയ അവധി ദിനം കൂടിയാണ്. ഹൈന്ദവ വിശ്വാസപ്രകാരമുള്ള ശിവന്റെ 52 ശക്തി പീഠങ്ങളിൽ പ്രധാനപ്പെട്ട ഒരു സ്ഥാനത്തുള്ള ക്ഷേത്രമാണ് നേപ്പാളിലെ പശുപതിനാഥ ക്ഷേത്രം. അതിനാൽ തന്നെ ഇന്ത്യയിൽ നിന്നും ധാരാളം ഭക്തരും പശുപതിനാഥ ക്ഷേത്രത്തിൽ ദർശനത്തിനായി എത്താറുണ്ട്.

Tags: pasupatinath templenepalkathmanduShivarathri 2024
Share1
Tweet
SendShare

Latest stories from this section

രാത്രിയിൽ ആകാശം പ്രകാശിക്കേണ്ടതല്ലേ? ശാസ്ത്രജ്ഞന്മാരെ പോലും ചിന്തിപ്പിച്ച ആ പ്രപഞ്ച രഹസ്യം

രാത്രിയിൽ ആകാശം പ്രകാശിക്കേണ്ടതല്ലേ? ശാസ്ത്രജ്ഞന്മാരെ പോലും ചിന്തിപ്പിച്ച ആ പ്രപഞ്ച രഹസ്യം

ചരിത്രം തിരുത്തിക്കുറിച്ച് പ്രതിരോധ കയറ്റുമതി ; ഇത് വെടിയുണ്ട വാങ്ങാൻ  കാത്തു കിടന്ന പഴയ ഇന്ത്യയല്ല

ചരിത്രം തിരുത്തിക്കുറിച്ച് പ്രതിരോധ കയറ്റുമതി ; ഇത് വെടിയുണ്ട വാങ്ങാൻ കാത്തു കിടന്ന പഴയ ഇന്ത്യയല്ല

ഇടിമിന്നലടിക്കുമ്പോൾ മരച്ചുവട്ടിൽ ഓടിക്കയറുന്നവരാണോ? എങ്കിൽ ദാ പണി വരുന്നുണ്ട്!

ഇടിമിന്നലടിക്കുമ്പോൾ മരച്ചുവട്ടിൽ ഓടിക്കയറുന്നവരാണോ? എങ്കിൽ ദാ പണി വരുന്നുണ്ട്!

പകൽ വെന്തുരുകും, രാത്രി ഫ്രീസറിലാകും! മരുഭൂമിയിലെ ഈ പ്രതിഭാസത്തിന് പിന്നിൽ എന്താണ് ?

പകൽ വെന്തുരുകും, രാത്രി ഫ്രീസറിലാകും! മരുഭൂമിയിലെ ഈ പ്രതിഭാസത്തിന് പിന്നിൽ എന്താണ് ?

Latest News

ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ; മോദിയുടെ ക്ഷണം സ്വീകരിച്ച് 2 ദിവസത്തെ ഔദ്യോഗിക സന്ദർശനം

ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ; മോദിയുടെ ക്ഷണം സ്വീകരിച്ച് 2 ദിവസത്തെ ഔദ്യോഗിക സന്ദർശനം

തിരക്ക് കൂട്ടേണ്ട; ക്യൂ നിൽക്കേണ്ട; കറന്റ് ബില്ല് ഇനി വീട്ട്മുറ്റത്ത് നിന്ന് അടയ്ക്കാം; പുതിയ സംവിധാനവുമായി കെഎസ്ഇബി

സെപ്റ്റംബറിൽ വൈദ്യുതി ബിൽ കൂടും ; ഇന്ധന സർചാർജ് വീണ്ടും ഈടാക്കാൻ കെഎസ്ഇബി

പ്രതിരോധ രംഗത്ത് പുതിയ ചുവടുവെപ്പുമായി ടാറ്റ; റേതിയോൺ-ലോക്ക്ഹീഡ് മാർട്ടിനുമായി കൈകോർക്കുന്നു ; ജാവലിൻ മിസൈലുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും

പ്രതിരോധ രംഗത്ത് പുതിയ ചുവടുവെപ്പുമായി ടാറ്റ; റേതിയോൺ-ലോക്ക്ഹീഡ് മാർട്ടിനുമായി കൈകോർക്കുന്നു ; ജാവലിൻ മിസൈലുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും

അർജന്റീന ജഴ്സിയിൽ ഇനി മെസ്സിയില്ല ; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇതിഹാസതാരം ലയണൽ മെസ്സി

അർജന്റീന ജഴ്സിയിൽ ഇനി മെസ്സിയില്ല ; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇതിഹാസതാരം ലയണൽ മെസ്സി

പ്രതീക്ഷകളെയും മറികടന്ന് കുതിച്ച് ഇന്ത്യൻ ജിഡിപി ; 2025-2026 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ 7.8% വളർച്ച

കുതിച്ചുയർന്ന് ഇന്ത്യൻ ജിഡിപി; ആർബിഐ പ്രവചനങ്ങളെയും മറികടന്ന് രാജ്യത്ത് ജിഡിപിയിൽ 7.8% വളർച്ച ; ചൈനയെ പോലും കടത്തിവെട്ടിയ നേട്ടം

പുടിൻ വരുന്നത് വെറും കയ്യോടെയല്ല; പാകിസ്താന് വീണ്ടും തലവേദന; ഇന്ത്യ-റഷ്യ ബന്ധം പുതിയ തലത്തിലേക്ക്

‘അനന്തമായ യുദ്ധങ്ങളല്ല, ഇനി സമാധാനത്തിന്റെ കാലഘട്ടമാണ് വേണ്ടത്’ ; പുടിനുമായി കൂടിക്കാഴ്ച നടത്തി മോദി

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

‘അധികാരമില്ലാത്ത കാര്യങ്ങളിൽ ഇടപെടരുത്’ ; സിന്ധു നദീജല കരാറിൽ അന്താരാഷ്ട്ര മധ്യസ്ഥ കോടതിയുടെ വിധി പൂർണ്ണമായി തള്ളി ഇന്ത്യ

ഒന്നിച്ചിരുന്ന് ഓണമുണ്ടു, സിനിമ കണ്ടു; പിന്നാലെ സുഹൃത്തുക്കളെ കൊലപ്പെടുത്തി യുവതി; രണ്ട് മലയാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

ഒന്നിച്ചിരുന്ന് ഓണമുണ്ടു, സിനിമ കണ്ടു; പിന്നാലെ സുഹൃത്തുക്കളെ കൊലപ്പെടുത്തി യുവതി; രണ്ട് മലയാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies