അത് കത്രീനയോ പ്രിയങ്കയോ അല്ല; വീരേന്ദർ സെവാഗിന്റെ ക്രഷ് ഈ നടി
മുംബൈ: ബോളിവുഡ് താരങ്ങളുടേതിന് തുല്യ പ്രാധാന്യമാണ് നമ്മുടെ ക്രിക്കറ്റ് താരങ്ങൾക്കും ഉള്ളത്. അതുകൊണ്ട് തന്നെ ഇവരുടെ വിശേഷങ്ങളും ഇവർ നടത്തുന്ന പരാമർശങ്ങളും അതിവേഗത്തിൽ വാർത്തകളിൽ ഇടം പിടിയ്ക്കാറുണ്ട്. ...