KATTAPPANA

കട്ടപ്പനയിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്ത സംഭവം; കൂടുതൽ പേരുടെ മൊഴിയെടുക്കും

ഇടുക്കി: കട്ടപ്പനയിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ പേരുടെ മൊഴിയെടുക്കാൻ പോലീസ്. ഇന്ന് മുതൽ മൊഴി ശേഖരിച്ച് തുടങ്ങും. സംഭവത്തിൽ മരിച്ച സാബുവിന്റെ ഭാര്യയുടെയും ബന്ധുക്കളുടെയും ...

വീട്ടിൽ കയറി മുളകുപൊടി എറിഞ്ഞ് വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചു ; 16 വയസ്സുകാരൻ പിടിയിൽ

ഇടുക്കി : വീട്ടിൽ അതിക്രമിച്ചു കയറി വന്നശേഷം മുഖത്ത് മുളകുപൊടി എറിഞ്ഞ് വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചു. ഇടുക്കി കട്ടപ്പനയിൽ ആണ് സംഭവം നടന്നത്. 30 വയസ്സുകാരിയായ വീട്ടമ്മയാണ് ...

വിവാഹദോഷം മാറാൻ പ്രതീകാത്മക വിവാഹം; പിന്നാലെ ശാരീരിക ബന്ധം; കട്ടപ്പന ഇരട്ടക്കൊലക്കേസ് പ്രതി നിതീഷിനെതിരെ ഒരു പീഡന കേസ് കൂടി

ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലപതാക കേസിലെ പ്രധാന പ്രതി നിതീഷിനെതിരെ ഒരു പീഡന കേസ് കൂടി. സുഹൃത്തിന്റെ സഹോദരിയുടെ പരാതിയിലാണ് നിതീഷിനെതിരെ കേസ് എടുത്തിരിക്കുന്നത്. വിവാഹ ദോഷം മാറാനെന്ന് ...

കട്ടപ്പനയിലേത് നരബലി?വിജയനെ കൊന്നത് ഭാര്യയുടെയും മകന്റെയും സമ്മതത്തോടെ, നവജാതശിശുവിനെ കൊന്ന് തൊഴുത്തിൽ കുഴിച്ചിട്ടു; കൂടുതൽ വിവരങ്ങൾ പുറത്ത്

ഇടുക്കി: കട്ടപ്പനയിൽ നവജാത ശിശുവിനെയും മുത്തച്ഛൻ വിജയനെയും കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിജയനെ കൊലപ്പെടുത്തിയത് ഭാര്യയുടെയും മകന്റെയും സഹായത്തോടെയെന്ന് നിതീഷ് കുറ്റം സമ്മതിച്ചു. നിതീഷ് ...

അപകടത്തിൽപ്പെട്ട യുവാക്കളെ പോലീസ് തിരിഞ്ഞു നോക്കാതെ പോയ സംഭവം ; രണ്ടു പോലീസുകാർക്ക് സസ്പെൻഷൻ

ഇടുക്കി : വാഹനാപകടത്തിൽ പരിക്കേറ്റ് റോഡിൽ കിടന്നിരുന്ന യുവാക്കളെ തിരിഞ്ഞു നോക്കാതെ പോയ പോലീസിന് ഒടുവിൽ സസ്പെൻഷൻ. വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടു സിവിൽ പോലീസ് ഓഫീസർമാർക്കാണ് സസ്പെൻഷൻ ...

‘ സഹപാഠിക്കൊരു ഓണസമ്മാനം ‘ ; നന്മയുടെ ഓണസമ്മാനമൊരുക്കി വണ്ടന്‍മേട് വിദ്യാര്‍ഥികള്‍

കട്ടപ്പന: ആര്‍ഭാടവും അനാവശ്യ ചെലവുകളും ഒഴിവാക്കിക്കൊണ്ട് വണ്ടന്‍മേട് എം.ഇ.എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ ഓണാഘോഷം വേറിട്ടതായി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സഹപാഠികള്‍ക്ക് ഓണസമ്മാനം ഒരുക്കിയാണ് വിദ്യാര്‍ഥികള്‍ ആഘോഷത്തിന്റെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist