കീർത്തിയ്ക്ക് പ്രണയസാഫല്യം; നടിയുടെ കഴുത്തിൽ താലിചാർത്തി ആന്റണി തട്ടിൽ
പനാജി: 15 വർഷം നീണ്ട പ്രണയത്തിനൊടുവിൽ ഒന്നായി കീർത്തി സുരേഷും ആന്റണി തട്ടിലും. ഗോവയിൽവച്ച് ഇന്നായിരുന്നു ഇരുവരുടെയും വിവാഹം. ചടങ്ങുകളുടെ ചിത്രങ്ങൾ നടി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ...