‘നിള വൈൻ’, ഇത് കേരളത്തിന്റെ സ്വന്തം ബ്രാൻഡ് ; മെയ്ഡ് ഇൻ കേരള, കശുമാങ്ങ, പൈനാപ്പിൾ വീഞ്ഞ് വിപണിയിലേക്ക്
തിരുവനന്തപുരം : മെയ്ഡ് ഇൻ കേരള വൈൻ ബ്രാൻഡ് ഉടൻ വിപണിയിലെത്തും. 'നിള വൈൻ' എന്ന് പേരിട്ടിരിക്കുന്ന ബ്രാൻഡിൽ പുറത്തിറക്കുന്നത് കശുമാങ്ങ, പൈനാപ്പിൾ, വാഴപ്പഴം എന്നിവയിൽ നിന്നും ...