1103 കോടി രൂപയുടെ അധിക ബാധ്യത : പദ്ധതികൾ മാത്രം, നടപ്പാകലില്ല, ജനദ്രോഹ ബജറ്റെന്ന് രമേശ് ചെന്നിത്തല
1103 കോടി രൂപയുടെ അധിക ബാധ്യത ജനങ്ങളുടെ തലയിൽ വച്ചു കൊടുത്തതാണ് പുതിയ ബജറ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പല പ്രഖ്യാപനങ്ങളും മുൻവർഷങ്ങളിലെ ബജറ്റിന്റെ ആവർത്തനം ...









