മാണി ഇടഞ്ഞു, യുഡിഎഫ് യോഗത്തിനെത്തിയില്ല
തിരുവനന്തപുരം: യു.ഡി.എഫിന്റെ സീറ്റ് വിഭജനത്തില്‍ കേരള കോണ്‍ഗ്രസിന് എമ്മിന് അതൃപ്തി. കെ.എം മാണി ഇന്നു ചേര്‍ന്ന യു.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതോടെ അതൃപ്തി പരസ്യമായി. വിഭജനം സംബന്ധിച്ച് ടെലിഫോണിലൂടെ ...
തിരുവനന്തപുരം: യു.ഡി.എഫിന്റെ സീറ്റ് വിഭജനത്തില്‍ കേരള കോണ്‍ഗ്രസിന് എമ്മിന് അതൃപ്തി. കെ.എം മാണി ഇന്നു ചേര്‍ന്ന യു.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതോടെ അതൃപ്തി പരസ്യമായി. വിഭജനം സംബന്ധിച്ച് ടെലിഫോണിലൂടെ ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കേരള കോണ്‍ഗ്രസ്-മാണി വിഭാഗം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 15 സീറ്റിലാണ് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് മത്സരിക്കുന്നത്. പൂഞ്ഞാറില്‍ പുതുമുഖം ജോര്‍ജ് കുട്ടി അഗസ്തി ...
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിന് കൂടുതല്‍ സീറ്റ് നല്‍കാനാകില്ലെന്ന് കോണ്‍ഗ്രസ്. മൂന്ന് സീറ്റ് അധികം ചോദിച്ച കേരള കോണ്‍ഗ്രസിനോട് ഒരു സീറ്റ് പോലും അധികം നല്‍കാനാവില്ലെന്നും പൂഞ്ഞാര്‍, ...
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് അംഗങ്ങള്‍ പുറത്തു പോകുന്നത് തന്റെ അനുഗ്രഹത്തോടെയല്ലെന്ന് മന്ത്രി പി.ജെ ജോസഫ്. ഇത്തരത്തിലുള്ള പ്രസ്താവനകള്‍ അടിസ്ഥാന രഹിതമാണ്. തെറ്റിദ്ധാരണ പരത്താന്‍ മാത്രമേ ...
തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസില്‍ നിന്ന വീണ്ടും രാജി. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി വക്കന്‍ മറ്റത്തിലാണ് രാജി വെച്ചത്. കേരളാ കോണ്‍ഗ്രസ് എം രാജ്യസഭാ എം.പിയായിരുന്നു. കൂടുതല്‍ ...
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (എം) വീണ്ടും പിളര്‍ന്നു. ഫ്രാന്‍സിസ് ജോര്‍ജ്, ആന്റണി രാജു, ഡോ.കെ.സി.ജോസഫ്, പി.സി.ജോസഫ് എന്നിവരാണ് പാര്‍ട്ടി വിട്ടത്. പാര്‍ട്ടി വിടുന്നതായി ആന്റണി രാജു വാര്‍ത്താ ...
തിരുവനന്തപുരം: യു.ഡി.എഫില്‍ നിന്ന് പുറത്ത് പോകുന്നതിന്റെ ഭാഗമായി കേരളാ കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജ്ജ് കേരളാ ഫീഡ്‌സ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് കൃഷിവകുപ്പ് മന്ത്രി കെ.പി ...
കൊച്ചി: കേരള കോണ്‍ഗ്രസില്‍ നിന്നും നേതാക്കള്‍ ഇടതുമുന്നണിയിലേക്ക് വരുന്നതിനെ വിമര്‍ശിച്ച് സിപിഐ. കേരള കോണ്‍ഗ്രസ് വിമതര്‍ നടത്തുന്നത് വിലപേശല്‍ തന്ത്രമെന്ന് സിപിഐ നേതാവ് പ്രകാശ് ബാബു പറഞ്ഞു. ...
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം പിളര്‍പ്പിലേക്ക്. ജോസഫ് ഗ്രൂപ്പിലെ വിമതര്‍ ഇടതു മുന്നണിയുമായി സഹകരിയ്ക്കും. ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ നേതൃത്വത്തിലാണ് വിമതരുടെ നീക്കം. ആന്റണി രാജു, ഡോ. കെ.സി ...
വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ പിന്തുണയില്‍ എല്‍ഡിഎഫ് ഭരണത്തിലെത്തി. എല്‍ഡിഎഫിലെ സികെ സഹദേവനാണ് ഇവിടെ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫിനും എല്‍ഡിഎഫിനും 17 അംഗങ്ങള്‍ ...
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിലെ വിമത സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ കേരള കോണ്‍ഗ്രസ് (എം) നടപടിയെടുത്തു. പഞ്ചായത്തിലേക്ക് മത്സരിക്കാന്‍ വിമത സ്ഥാനാര്‍ഥികളായി പത്രിക നല്‍കിയ രണ്ട് പേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ...
കോട്ടയം : പിസി ജോര്കേജ്രജിനെ അയോഗ്യനാക്കാന്‍ സ്പീക്കര്‍ക്ക് തിങ്കളാഴ്ച കത്തു നല്‍കും. കത്ത് നല്‍കാന്‍ ഇന്നു ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി അനുമതി നല്‍കി. പാര്‍ട്ടി ...
ഗൗരിയമ്മക്കെതിരായ പരാമര്‍ശത്തില്‍ പിസി ജോര്‍ജ്ജിനെതിരെ നിയമസഭയുടെ താക്കീത്. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം ശബ്ദ വോട്ടോടെ പാസ്സാക്കി. കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായാണ് ഒരംഗത്തെ താക്കീത് ചെയ്യുന്നത്. എത്തിക്‌സ് കമ്മിറ്റിയുടെ ...
ബാര്‍ക്കോഴ കേസ് അന്വേഷിച്ച വിജിലന്‍സ് എസ് പി ആര്‍ സുകേശനെതിരെ കേരളാ കോണ്‍ഗ്രസ് എം രംഗത്തെത്തി. കേസില്‍ സുകേശിന് സ്ഥാപിത താത്പര്യമാണുള്ളത് എന്നാണ് വിമര്‍ശനം. കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ...
എംഎല്‍എ പിസ് ജോര്‍ജ്ജിനെ അയോഗ്യനാക്കാന്‍ നീക്കം. ജോര്‍ജ്ജിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കാനാണ് കേരളാ കോണ്‍ഗ്രസിന്റെ തീരുമാനം. അരുവിക്കരയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് കൂറുമാറ്റമായി കണക്കാക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം. അതേസമയം ...
മുന്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്ജിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് ആന്റണി രാജു. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ പിസി ജോര്‍ജ്ജ് സ്ഥാനാര്‍ത്ഥിയെ ...
തിരുവനന്തപുരം: യുഡിഎഫിന്റെ മേഖലാജാഥകള്‍ നീട്ടിവയ്ക്കണമെന്ന ആവശ്യവുമായി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെഎം മാണി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ടു. ജാഥകള്‍ പുനക്രമീകരിക്കണമെന്ന ശക്തമായ നിലപാട് മാണി ...
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് നേതാവും ഇരിങ്ങാലക്കുട എംഎല്‍എയുമായ തോമസ് ഉണ്ണിയാടനെ ചീഫ് വിപ്പാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചെന്ന് കെ.എം.മാണി. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് ഇന്നു തന്നെ കത്ത് നല്‍കുമെന്നും അദ്ദേഹം ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies