കോട്ടയം : പിസി ജോര്കേജ്രജിനെ അയോഗ്യനാക്കാന്‍ സ്പീക്കര്‍ക്ക് തിങ്കളാഴ്ച കത്തു നല്‍കും. കത്ത് നല്കാന് ഇന്നു ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി അനുമതി നല്കി.
പാര്‍ട്ടി ചെയര്മാന് കെ.എം.മാണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വര്‍ക്കിംഗ് ചെയര്മാന് പി.ജെ ജോസഫ്,ഡപ്യൂട്ടി ചെയര്മാന് സിഫ് തോമസ്,എംപിമാര്‍, എംല്‍എമാര്‍,സംസ്ഥാന ഭാരവാഹികള്‍,ജില്ലാ പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Discussion about this post