കേരളത്തില്‍ കൊവിഡ് മരണം;സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി
കണ്ണൂര്‍:ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം കൊവിഡ് ബാധിച്ച് പാനൂരില്‍ വയോധികന്‍ മരിച്ചു. കണ്ണുരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയാണ് അബ്ദുല്ല (82) കൊവിഡ് പിടിപ്പെട്ട് മരിച്ചത് . പക്ഷാഘാതവും ഹൃദയാഘാതവും ...