വീട്ടിലെ പ്രസവത്തെ ന്യായീകരിക്കുന്നവരും കുടുങ്ങും ; സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രോത്സാഹിപ്പിച്ചാലും കേസെടുക്കുമെന്ന് ആരോഗ്യ മന്ത്രി
തിരുവനന്തപുരം : വീട്ടിലെ പ്രസവത്തെ സമൂഹമാധ്യമങ്ങളിലൂടെ പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെയും കേസെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. വീട്ടിലെ പ്രസവത്തെക്കുറിച്ചുള്ള തെറ്റായ പ്രചരണങ്ങൾ കുറ്റകരമാണെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. അശാസ്ത്രീയ രീതികൾ ...