പതിനേഴാം ലോക്സഭയിൽ ഏറ്റവും കുറവ് ഹാജരായ രണ്ട് എംപിമാർ കേരളത്തിൽ നിന്നും ; നിയമനിർമ്മാണ ചർച്ചകളിൽ ഏറ്റവും കുറവ് പങ്കെടുത്തതും കേരളത്തിലെ ഈ എംപി
ന്യൂഡൽഹി : 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തു വരികയാണ്. ഭൂരിഭാഗം പ്രദേശങ്ങളിലും സ്ഥാനാർത്ഥിനിർണയവും കഴിഞ്ഞു. പലരും കഴിഞ്ഞതവണത്തെ സ്ഥാനാർത്ഥികൾ തന്നെയാണ്. കഴിഞ്ഞതവണ കേരളത്തിൽ നിന്നും മത്സരിച്ച് പാർലമെന്റിൽ ...