kerala news paer

നിക്ഷേപകരെ ആകര്‍ഷിക്കുന്ന മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ആദ്യ പത്തില്‍ ഇടം നേടി

വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്ന മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ആദ്യ പത്തില്‍ ഇടം നേടി. 110 രാജ്യങ്ങളുള്ള പട്ടികയില്‍ ഇന്ത്യ ആറാം സ്ഥാനത്താണ്. ഹോങ്കോങ് ഒന്നാം സ്ഥാനം ...

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം റിപ്പോര്‍ട്ടു ചെയ്തു. താഴെ അബ്ബണ്ണൂരില്‍ വള്ളി മണി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഒരു ദിവസമായിരുന്നു പ്രായം. 750 ഗ്രാം മാത്രമായിരുന്നു കുഞ്ഞിന്റെ ഭാരം.

കടകംപള്ളി ഭൂമി തട്ടിപ്പ് : സലിംരാജ് അധികാരദുര്‍വിനിയോഗം ചെയ്‌തെന്ന് സിബിഐ

കടകംപള്ളി ഭൂമി തട്ടിപ്പു കേസലില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് സിബിഐ. പ്രതികളുമായി ഗൂഢാലോചന നടത്തിയത് സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളില്‍ വച്ചാണെന്നാണ് സിബിഐ ...

കാശ്മീരില്‍ പാക്കിസ്ഥാന്റെ പതാക ഉയര്‍ത്തുന്നത് തുടരുമെന്ന് ഗിലാനി

കാശ്മീര്‍ താഴ്‌വരയില്‍ പാക്കിസ്ഥാന്‍ പതാക ഉയര്‍ത്തുന്നത് തുടരുമെന്ന് ഹുരിയത്ത് ചെയര്‍മാന്‍ സയ്യിദ് അലി ഷാ ഗിലാനി. കാശ്മീരിലെ ജനങ്ങള്‍ പാക്കിസ്ഥാനെയാണ് സ്‌നേഹിക്കുന്നത്. പാക്കിസ്ഥാന്‍ പതാകകള്‍ കാശ്മീരില്‍ വീശുന്നതിനെതിരെ ...

അരുവിക്കരയില്‍ സുലേഖ സ്ഥാനാര്‍ത്ഥിയായാല്‍ ജി കാര്‍ത്തികേയന്റെ ആത്മാവ് പൊറുക്കില്ലെന്ന് ബാലകൃഷ്ണപിള്ള

അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എം ടി സുലേഖ മത്സരിച്ചാല്‍ ജി കാര്‍ത്തികേയന്റെ ആത്മാവ് പൊറുക്കില്ലെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള . കുടുംബവാഴ്ചയ്‌ക്കെതിരെ ...

അരുവിക്കരയിലൂടെ കേരളത്തില്‍ വേരുറപ്പിക്കാന്‍ ഒരുങ്ങി ബിജെപി

അരുവിക്കര ഉപതെരഞ്ഞെടുപ്പ് ബിജെപിക്ക് നിര്‍ണ്ണായകമാണ്. പാര്‍ട്ടി ശക്തമല്ലാത്ത എട്ടു സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച കേരളത്തില്‍ വേരുറപ്പിക്കാനുള്ള അവസരമായാണ് ബിജെപി നേതൃത്വം അരുവിക്കര ഉപതെരഞ്ഞെടുപ്പിനെ കാണുന്നത്. പാര്‍ട്ടിയുടെ ...

ബാര്‍ക്കോഴ കേസ് : നുണപരിശോധനാഫലം ചോര്‍ന്നത് ക്രൈം ബ്രാഞ്ച് അന്വേഷിക്കും

ബാര്‍ക്കോഴ കേസില്‍ ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ നുണപരിശോധനാഫലം ചോര്‍ന്നത് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. വിജിലന്‍സിന്റെഅന്വേഷണ വിവരങ്ങള്‍ ചോര്‍ന്നത് അന്വേഷിക്കാനും ക്രൈം ബ്രാഞ്ചിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആഭ്യന്തര ...

മുംബൈ ഭീകരാക്രമണം അറിഞ്ഞിട്ടും ബ്രിട്ടന്‍ മൗനം പാലിച്ചു

വാഷിങ്ടണ്‍: മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് ബ്രിട്ടന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വളരെ നേരത്തേ അറിവുണ്ടായിരുന്നെങ്കിലും വിവരം ഇന്ത്യയെയോ അമേരിക്കയെയോ അറിയിച്ചില്ലെന്ന് വെളിപ്പെടുത്തല്‍. ഭീകരാക്രമണത്തിനുവേണ്ട ഇന്ത്യയിലെ തയ്യാറെടുപ്പുകള്‍ക്ക് ചുക്കാന്‍പിടിച്ചിരുന്ന ഡേവിഡ് കോള്‍മാന്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist