ഭാരത മാതാ ചിത്രം ഏതർത്ഥത്തിലാണ് ഭരണഘടന വിരുദ്ധമാകുന്നത്? അനാവശ്യമായ വിവാദങ്ങൾ നിർഭാഗ്യകരമാണെന്ന് ആര്‍. സഞ്ജയന്‍
തിരുവനന്തപുരം : പരിസ്ഥിതി ദിനാഘോഷ ചടങ്ങുമായി ബന്ധപ്പെട്ട് കേരള രാജ്ഭവനിൽ നടന്ന സംഭവങ്ങളിൽ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്നത് നിർഭാഗ്യകരമാണെന്ന് ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍. ...