സംസ്ഥാനത്ത് ഇന്ന് മുതല്‍ അനിശ്ചിതകാല റേഷന്‍കട സമരം
തൃശൂര്‍: സംസ്ഥാനത്ത് ഇന്ന് മുതല്‍ അനിശ്ചിതകാല റേഷന്‍കട സമരം. റേഷന്‍ കമ്മീഷന്‍ കുടിശിക ഉടന്‍ വിതരണം ചെയ്യുക, വ്യാപാരികള്‍ക്കും സെയില്‍സ്മാനും മിനിമം വേതനം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു ...