ഇത് ഞങ്ങളുടെ രാജ്യം; കാനഡക്കാരോട് വേണമെങ്കിൽ ഇംഗ്ലണ്ടിലേക്കും യൂറോപ്പിലേക്കും തിരിച്ചു പൊയ്ക്കൊള്ളാൻ ആവശ്യപ്പെട്ട് ഖാലിസ്ഥാൻ വാദികൾ
ഒട്ടാവ: പാല് കൊടുത്ത കൈക്ക് തിരിച്ചു കൊത്തുക എന്നത് അക്ഷരാർത്ഥത്തിൽ നടപ്പിലാക്കുകയാണ് കാനഡയിലെ ഖാലിസ്ഥാൻ വാദികൾ. ഇന്ത്യയെ ചീത്ത പറയുകയും, ഞങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കും കാരണം ഇന്ത്യ ...