ഇന്ത്യ-ബ്രിട്ടൻ വ്യാപാര കരാർ യാഥാർത്ഥ്യമാകുന്നു; 99 ശതമാനം ഉത്പന്നങ്ങൾക്കും തീരുവ ഇല്ല
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സുപ്രധാന കരാർ യാഥാർത്ഥ്യമാകുന്നു. കരാറിൽ ഒപ്പുവയ്ക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും വാണിജ്യ മന്ത്രി പീയൂഷ് ഗോയലും ബ്രിട്ടനിലേക്ക് തിരിക്കും. ...