ഗുരുതര പാളിച്ചകള്‍, 80000 കാറുകള്‍ തിരിച്ചുവിളിച്ച് കിയ
വാഷിങ്ടണ്‍: അമേരിക്കയില്‍ വിറ്റഴിച്ച 80,000-ലധികം കാറുകള്‍ തിരിച്ചുവിളിക്കുന്നുവെന്ന് അറിയിച്ച് കിയ കമ്പനി . നിര്‍മ്മാണത്തിലുണ്ടായ ഗുരുതരമായ പാളിച്ചകള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് തിരിച്ചുവിളിക്കാന്‍ തീരുമാനമെടുത്തത്. കിയയ്ക്ക് മുന്നിലെ ...