വൃക്കയിലെ കല്ലുകൾ; ലളിതമായ ജീവിതശൈലി മാറ്റങ്ങളിലൂടെ എങ്ങനെ ഒഴിവാക്കാം
വൃക്കയിലെ കല്ലുകൾ എന്ന് പറഞ്ഞ് ഡോക്ടറുടെ അടുത്തെത്തുന്നവരുടെ എണ്ണം കൂടിവരുകയാണ്. കടുത്ത വേദനയെത്തുടർന്ന് പരിശോധനകൾ നടത്തുമ്പോഴാണ് വൃക്കയിലെ കല്ലുകളെ തിരിച്ചറിയുന്നത്. എന്നാല്‍, ഈ വൃക്കയിലെ കല്ലുകൾ അങ്ങനെ ...